Questions from മലയാള സാഹിത്യം

321. വിത്തും കൈക്കോട്ടും' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

322. കഥകളിയുടെ സാഹിത്യ രൂപം?

ആട്ടക്കഥ

323. കണ്ണശഭാരതം രചിച്ചത്?

രാമപ്പണിക്കർ

324. അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക്' എന്ന കൃതിയുടെ രചയിതാവ്?

വി.ടി ഭട്ടതിരിപ്പാട്

325. രാത്രിമഴ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

326. ഗുരുസാഗരം' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

327. അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗ യാത്ര എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌?

സിപ്പി പള്ളിപ്പുറം

328. സരസകവി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

മൂലൂർ പത്മനാഭ പണിക്കർ

329. വിഷാദത്തിന്‍റെ കവി' എന്നറിയപ്പെടുന്നത്?

ഇടപ്പള്ളി രാഘവന്‍പിള്ള

330. രാമനാട്ടം വികസിപ്പിച്ചെടുത്ത വ്യക്തി?

കൊട്ടാരക്കര തമ്പുരാൻ

Visitor-3703

Register / Login