Questions from മലയാള സാഹിത്യം

311. അനുഭവങ്ങൾ പാളിച്ചകൾ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

312. വിശ്വദർശനം' എന്ന കൃതിയുടെ രചയിതാവ്?

ജി. ശങ്കരക്കുറുപ്പ്

313. കൊഴിഞ്ഞ ഇലകൾ' ആരുടെ ആത്മകഥയാണ്?

ജോസഫ് മുണ്ടശ്ശേരി

314. പാപത്തറ' എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

315. സൗപര്‍ണ്ണിക - രചിച്ചത്?

നരേന്ദ്രപ്രസാദ് (നാടകം)

316. കാണാപ്പൊന്ന്' എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

317. ശ്രീകൃഷ്ണചരിതത്തെ അടിസ്ഥാനമാക്കി മലയാളത്തിലുണ്ടായ ആദ്യത്തെ കാവ്യം?

കൃഷ്ണഗാഥ (ചെറുശ്ശേരി )

318. കട്ടക്കയം' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ചെറിയാൻ മാപ്പിള

319. എം.കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്തു കൃതി?

ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം

320. കരുണ' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

Visitor-3849

Register / Login