Questions from മലയാള സാഹിത്യം

291. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ?

ധൂമകേതുവിന്‍റെ ഉദയം (സർദാർ കെ.എം പണിക്കർ )

292. തകഴിയുടെ കയർ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

എൻ. ശ്രീകണ്ഠൻ നായർ

293. പിംഗള' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

294. പാതിരാപ്പൂക്കൾ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

295. ഒതപ്പ്' എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

296. തോറ്റങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

297. മരുന്ന്' എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

298. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ആരുടെ വരികൾ?

വള്ളത്തോൾ

299. കർണഭൂഷണം' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

300. ഓര്മകളുടെ വിരുന്ന് - രചിച്ചത്?

വി.കെ മാധവന്കുട്ടി (ആത്മകഥ)

Visitor-3400

Register / Login