Questions from മലയാള സാഹിത്യം

241. പ്രേമാമ്രുതം' എന്ന കൃതിയുടെ രചയിതാവ്?

സി.വി. രാമൻപിള്ള

242. കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം ആരുടെ വരികൾ?

ചങ്ങമ്പുഴ

243. ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി?

ശാരദ

244. പുഴ പിന്നെയും ഒഴുകുന്നു' എന്ന കൃതിയുടെ രചയിതാവ്?

പി. ഭാസ്ക്കരൻ

245. കേരള വാത്മീകി എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

246. കള്ളിച്ചെല്ലമ്മ' എന്ന കൃതിയുടെ രചയിതാവ്?

ജി വിവേകാനന്ദൻ

247. ഒരുപിടി നെല്ലിക്ക' എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

248. ജനകീയ കവി' എന്നറിയപ്പെടുന്നത്?

കുഞ്ചൻ നമ്പ്യാർ

249. കന്നിക്കൊയ്ത്ത്' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

250. ചങ്ങമ്പുഴ എഴുതിയ നോവൽ?

കളിത്തോഴി

Visitor-3501

Register / Login