Questions from മലയാള സാഹിത്യം

211. നിണമണിഞ്ഞ കാൽപ്പാടുകൾ' എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

212. സിനിക് എന്നത് ആരുടെ തൂലികാനാമമാണ്?

വാസുദേവൻ നായർ

213. ഒരു സങ്കീര്ത്തനം പോലെ - രചിച്ചത്?

പെരുമ്പടവ് ശ്രീധരന് (നോവല് )

214. വൈത്തിപ്പട്ടർ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ശാരദ

215. സഞ്ജയൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം. രാമുണ്ണിപ്പണിക്കർ

216. തകഴിയുടെ കയർ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

എൻ. ശ്രീകണ്ഠൻ നായർ

217. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ആരുടെ വരികൾ?

വള്ളത്തോൾ

218. കേരള കലാമണ്ഡലം സ്ഥാപിച്ചത്?

വള്ളത്തോൾ

219. പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത്?

വള്ളത്തോൾ

220. കണ്ണശൻമാർ അറിയപ്പെട്ടിരുന്ന പേര്?

നിരണം കവികൾ

Visitor-3109

Register / Login