Questions from മലയാള സാഹിത്യം

181. നാട്യശാസ്ത്രം രചിച്ചത്?

ഭരതമുനി

182. സഭലമീയാത്ര - രചിച്ചത്?

എന്.എന് കക്കാട് (ആത്മകഥ)

183. ബലിദർശനം' എന്ന കൃതിയുടെ രചയിതാവ്?

അക്കിത്തം അച്ചുതൻ നമ്പൂതിരി

184. സംക്ഷേപ വേദാർത്ഥം രചിച്ചത്?

ക്ലമന്‍റ് പിയാനോസ്

185. " ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം" ആരുടെ വരികൾ?

ഒ.എൻ.വി

186. ഇനി ഞാന് ഉറങ്ങട്ടെ - രചിച്ചത്?

പി.കെ ബാലക്കൃഷ്ണന് (നോവല് )

187. ആനവാരിയും പൊൻകുരിശും' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

188. എന്‍റെ കഥ' ആരുടെ ആത്മകഥയാണ്?

മാധവിക്കുട്ടി

189. കണ്ണുനീര്ത്തുള്ളി - രചിച്ചത്?

നാലപ്പാട്ട് നാരായണമേനോന് (കവിത)

190. ഭക്തിപ്രസ്ഥാനത്തിന്‍റെ പ്രയോക്താവ്?

എഴുത്തച്ഛൻ

Visitor-3724

Register / Login