Questions from മലയാള സാഹിത്യം

141. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ" ആരുടെ വരികൾ?

വള്ളത്തോൾ

142. മറിയാമ്മ' നാടകം എന്ന നാടകം രചിച്ചത്?

കൊയ്യപ്പൻ തരകൻ

143. കയ്പ വല്ലരി' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

144. ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ?

ഉത്തരാസ്വയംവരം; കീചകവധം;ദക്ഷയാഗം

145. ഭാരതമാല രചിച്ചത്?

ശങ്കരപ്പണിക്കർ

146. ഗോത്രയാനം' എന്ന കൃതിയുടെ രചയിതാവ്?

അയ്യപ്പപ്പണിക്കർ

147. കഴിഞ്ഞകാലം - രചിച്ചത്?

കെപികേശവമേനോന്

148. പല ലോകം പല കാലം' എന്ന യാത്രാവിവരണം എഴുതിയത്?

കെ. സച്ചിദാനന്ദൻ

149. ആശയഗംഭീരൻ' എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

150. കാഞ്ചനസീത' എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

Visitor-3104

Register / Login