Questions from മലയാള സാഹിത്യം

41. ഗാന്ധിയും ഗോഡ്സേയും - രചിച്ചത്?

എന്.വി കൃഷ്ണവാരിയര് (കവിത)

42. ദാഹിക്കുന്ന ഭൂമി' എന്ന കൃതിയുടെ രചയിതാവ്?

സേതു

43. അയല്ക്കാര് - രചിച്ചത്?

പികേശവദേവ് (നോവല് )

44. ശബ്ദിക്കുന്ന കലപ്പ' എന്ന കൃതിയുടെ രചയിതാവ്?

പൊൻകുന്നം വർക്കി

45. മലയാളത്തിലെ എമിലി ബ്രോണ്ടി' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

രാജലക്ഷ്മി

46. മയ്യഴിപ്പുഴയുടെ തീരങ്ങളില് - രചിച്ചത്?

എംമുകുന്ദന് (നോവല് )

47. സുന്ദരികളും സുന്ദരന്മാരും - രചിച്ചത്?

ഉറൂബ് പി.സി കുട്ടികൃഷ്ണന് (നോവല് )

48. നാലു പെണ്ണുങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

49. കൃഷ്ണഗാഥയുടെ വൃത്തം?

മഞ്ജരി

50. "വീര വിരാട കുമാര വിഭോ" എന്നു തുടങ്ങിയ വരികളുടെ രചയിതാവ്?

ഇരയിമ്മൻ തമ്പി

Visitor-3898

Register / Login