Questions from മലയാള സാഹിത്യം

1. കുരുക്ഷേത്രം' എന്ന കൃതിയുടെ രചയിതാവ്?

അയ്യപ്പപ്പണിക്കർ

2. ശ്രീകൃഷ്ണചരിതം ആസ്പദമാക്കി മലയാളത്തിൽ ആദ്യമുണ്ടായ കാവ്യം?

കൃഷ്ണഗാഥ

3. ഗ്രാമവൃക്ഷത്തിലെ കുയിൽ' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

4. കൊടുങ്കാറ്റുയര്ത്തിയ കാലം- രചിച്ചത്?

ജോസഫ് ഇടമക്കൂര് (ഉപന്യാസം)

5. ഒ.വി.വിജയന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?

ഗുരുസാഗരം

6. ഭ്രാന്തൻവേലായുധൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇരുട്ടിന്‍റെ ആത്മാവ്

7. അക്ഷരം' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

8. തത്ത്വമസി - രചിച്ചത്?

സുകുമാര് അഴിക്കോട് (ഉപന്യാസം)

9. പ്രേമസംഗീതം' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

10. നജീബ്' ഏത് കൃതിയിലെ കഥാപാത്രമാണ്?

ആടുജീവിതം

Visitor-3554

Register / Login