Questions from കേരളം

21. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റായിരുന്ന കവി

എന്‍.വി.കൃഷ്ണവാര്യര്‍

22. കേരളത്തിൽ ഏറ്റവും കൂടുതൽ കടലോരമുള്ള ജില്ല?

ആലപ്പുഴ

23. കേരളത്തിലെ ആദ്യ പേ പ്പർ മിൽ

പുനലുർ

24. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി ?

ഡാറാസ് മെയിൽ (1859)

25. കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്ന സുഗന്ധ വ്യഞ്ജനം

കുരുമുളക്

26. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?

തൃശൂർ

27. ഉത്തരകേരളത്തിലെ അനുഷ്ഠാന നൃത്തകല?

തെയ്യം

28. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?

രണ്ട്

29. കേരളത്തിന്റെ വടക്കേയറ്റത്തെ നദി

മഞ്ചേശ്വരം പുഴ

30. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യ മന്തി

ഇ.കെ.നായനാർ

Visitor-3774

Register / Login