1. അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന്‍ ?
വാഗ്ഭടാനന്ദന്
2. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
തൃശൂർ
3. കേരളത്തിൽ ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം
നെയ്യാറ്റിൻകര
4. ആഭ്യന്തര അടിയന്തരാവസ്ഥക്കാലത്തെ കേരള ആഭ്യന്തരമന്ത്രി
കെ.കരുണാകരന്
5. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ബ്ലോക്ക് പഞ്ചായത്ത്
മഞ്ചേശ്വരം
6. കേരളത്തില്‍ കൊങ്കണി ഭാഷാഭവന് എവിടെ സ്ഥിതി ചെയ്യുന്നു
കൊച്ചി
7. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
8. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല, എത്ര കിലോമീറ്റർ?
ആലപ്പുഴ , 82 കിലോമീറ്റർ
9. സെന്റ് തോമസ് കേരളത്തിൽ വന്നതെന്ന്?
എ.ഡി. 52 ൽ
10. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ