31. അഭിനവ കേരളം എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത്?
വാഗ്ഭടാ നന്ദന്
32. യഹൂദർ കേരളത്തിൽ വന്ന വർഷം
എ.ഡി.68
33. ‘കേരളത്തിന്റെ ഡച്ച് ' എന്നറിയപ്പെടുന്ന സ്ഥലം
കുട്ടനാട്
34. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ.ആയിരുന്ന
സി .ഹരിദാസ്
35. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ്
തിരുവനന്ത പുരം
36. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി
37. കേരള മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായതാര്?
സി.എച്ച്. മുഹമ്മദ് കോയ
38. കേരളത്തിലെ അശോകന് എന്നു വിശേഷിപ്പിക്കപ്പെട്ടത്
വരഗുണന്‍
39. ടി. പത്മനാഭന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
സാക്ഷി
40. കേരളത്തിലെ ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭയെ കേന്ദ്രം പി രിച്ചുവിട്ട തീയതി
1959 ജൂലൈ 31