51. കേരള ഗൗതമൻ
കുറിശ്ശേരി ഗോപാല പിള്ള
52. കേരളത്തിലെ ആദ്യത്തെ ആർച്ച് ഡാം?
ഇടുക്കി
53. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
54. എത്രാം ശതകത്തിലാണ് മാലിക് ബിന്‍ ദിനാര്‍ കേരളത്തിലെത്തിയത്
ഏഴ്
55. കേരളത്തിൽ ഏറ്റവും കൂടുതൽ കടലോരമുള്ള ജില്ല?
ആലപ്പുഴ
56. കനായി തൊമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം ക്രിസ്ത്യാനികൾ കേരളത്തിൽ വന്ന വർഷം
എ.ഡി. 345
57. ഹാട്രിക ഗോളോടെ കേരളത്തി ന് സന്തോഷ് ട്രോഫി നേടിക്കൊടുത്തത്
മണി
58. ഒരു തീര്‍ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ അവസാനത്തെ കേരളയാത്ര ഏതുവര്‍ഷമായിരുന്നു
1937
59. കേരളത്തിന്റെ തനതു സംഭാവനയായ സംഗീതസമ്പ്രദായം?
സോപാനസംഗീതം
60. കേരള നിയമസഭയില്‍ ആക്ടിങ് സ്പീക്കറായ വനിത
നഫീസത്ത് ബീവി