61. കേരളത്തിലെ മയ്യഴി ഏത് വിദേശക്കമ്പനിയുടെ അധനിവേശ പ്രദേശമായിരുന്നു
ഫ്രഞ്ച്
62. കേരളത്തില്‍ ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ് ?
തൈക്കാട് അയ്യാ
63. കേരള സിംഹം എന്നറിയപ്പെടുന്നത്
പഴശ്ശിരാജ
64. കേരള പഞ്ചായത്ത് രാജ് ആക്ട് നിലവില്‍ വന്ന വര്‍ഷം
1994
65. കേരള നിയമസഭയില്‍ ആക്ടിങ് സ്പീക്കറായ വനിത
നഫീസത്ത് ബീവി
66. കേരള ടൂറിസത്തിന്റെ സ്പൈസസ് റൂട്ട് അന്താരാഷ്ട്ര പാചകമത്സരത്തിനു വേദിയാകുന്ന നഗരം?
കൊച്ചി
67. കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്ന സുഗന്ധ വ്യഞ്ജനം
കുരുമുളക്
68. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ്
കമ്യൂണിസ്റ്റ് ലീഗ്
69. കേരളത്തിലെ ഒന്നാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശതമാനം വോട്ടു നേടിയ പാർട്ടി
കോൺഗ്രസ്
70. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ