81. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ
82. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല
ആലപ്പുഴ
83. കേരളത്തിലെ ഏക സ്‌പൈസ് പാര്‍ക്ക് എവിടെയാണ്
പുറ്റടി
84. കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന ജില്ല?
തിരുവനന്തപുരം
85. കേരളത്തിലെ ആദ്യ സോളാർ സിറ്റി
കൊച്ചി
86. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി 1957ൽ അധികാരത്തിൽ വന്ന പ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി
എം.എൻ.ഗോവിന്ദൻ നായർ
87. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി
88. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
89. ഒരു തീര്‍ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ അവസാനത്തെ കേരളയാത്ര ഏതുവര്‍ഷമായിരുന്നു
1937
90. കേരളത്തിലെ ആദ്യ സോളാർ ജില്ല
മലപ്പുറം