101. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ
102. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
ഇടുക്കി
103. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ നിയമസഭാംഗം?
ഡോ. എ.ആര്‍. മേനോന്‍
104. പ്രിയദർശിനി പ്ളാനിറ്റോറിയം കേരളത്തിൽ എവിടെയാണ്?
തിരുവനന്തപുരം
105. കേരളത്തിൽ കമ്യൂണിസ്റ്റ പാർട്ടി നടത്തിയ ഏറ്റവും വ ലിയ സമരം
പുന്നപ്ര വയലാർ
106. കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല?
വയനാട്
107. കേരള പാണിനി
എ ആർ രാജരാജവർമ
108. കേരളത്തിലെ ആദ്യമന്ത്രിസഭയിൽ സ്വ തന്ത്രൻമാർ എത്ര പേരുണ്ടായിരുന്നു
3
109. കേരള ലളിത കലാ അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍?
എം രാമവര്‍മരാജ
110. കേരളത്തിലെ പുരുഷമേധാവിത്വമുള്ള ഏക ജില്ല?
ഇടുക്കി