91. കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം
തൃപ്പൂണിത്തുറ ഹില്‍ പാലസ്
92. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
ഹൈറേഞ്ച്
93. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യ മന്തി
ഇ.കെ.നായനാർ
94. അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന്‍ ?
വാഗ്ഭടാനന്ദന്‍
95. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി
96. ബേക്കല്‍ ടൂറിസ്റ്റ് കേന്ദ്രം കേരളത്തിലെ ഏത് ജില്ലയിലാണ്
കാസര്‍കോഡ്
97. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ
98. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം അധികാരത്തില്‍ തുടര്‍ന്ന മ ന്ത്രിസഭയ്ക്കു നേതൃത്വം നല്‍കിയത്
കെ.കരുണാകരന്‍
99. കേരളചരിത്രമ്യൂസിയം സ്ഥിതി ചെയ്യുന്നത്
ഇടപ്പള്ളി
100. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ