Questions from കേരളം

111. കേരള സംഗീത നാടക അക്കാദമി ഏതു ജില്ലയിൽ ആണ് ?

തൃശ്ശൂർ

112. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?

കല്ലട ജലസേചന പദ്ധതി

113. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?

പി. എൻ.പണിക്കർ

114. കേരളത്തിൽ രണ്ടാമത്തെ തിരഞ്ഞെടുപ്പു നടന്ന വർഷം

1960

115. കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപറേഷന്റെ ആസ്ഥാനം?

എറണാകുളം

116. കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിനു നേതൃത്വം നല്‍കിയത്

കെ.കേളപ്പന്‍

117. കേരളത്തിന്റെ മൈസൂർ

മറയൂർ

118. കേരള നിയമസഭയിലെ ആദ്യത്തെ സ് പീക്കർ

ശങ്കരനാരായണൻ തമ്പി

119. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?

തൃശൂർ

120. കേരളസംസ്ഥാനത്തെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി

ആർ.ശങ്കർ

Visitor-3840

Register / Login