131. കേരളത്തില്‍ എത്ര റവന്യൂ ഡിവിഷനുകളുണ്ട്
21
132. കേരളത്തിൽ പഞ്ചായത്ത് രാജ് -മുനി സിപ്പൽ നിയമം നടപ്പിലായത്
1995 ഒക്ടോബർ 2
133. പാർലമെൻറിൽ കേരളത്തിൽനിന്നും നിലവിൽ എത്ര അംഗങ്ങൾ ഉണ്ട് ?
31
134. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി
ആര്.ശങ്കര്‍
135. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
മലപ്പുറം
136. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലി മിറ്റഡ് എവിടെയാണ്
ചവറ
137. കേരളത്തില്‍ ഗ്ലാസ് നിര്‍മാണത്തിനു പറ്റിയ വെളുത്ത മണല്‍ ലഭിക്കുന്ന സ്ഥലം
ആലപ്പുഴ
138. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതിചെയ്യുന്ന ജില്ല?
കൊല്ലം
139. കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
140. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഉപമുഖ്യമന്ത്രി അവു ക്കാദര്‍ കുട്ടി
നഹ