151. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല
തിരുവനന്തപുരം
152. കേരള വാല്മീകി
വള്ളത്തോൾ
153. കേരളത്തില്‍, വ്യഭിചാരക്കുറ്റം ആരോപിച്ചിരുന്ന സ്ത്രീകള്ക്കെ തിരെ സ്വീകരിച്ചിരുന്ന നടപടി
സ്മാര്‍ത്ത വിചാരം
154. ലോകത്തിലെ ഏറ്റവും വലിയ രണ്ടാ മത്തെ 'അമോർഫസ് ടൈറ്റാനിയം' വിരിഞ്ഞു കേരളത്തിലെ പ്രദേശം?
മാനന്തവാടി
155. കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
കേരള സർവകലാശാല
156. കേരളനിയമസഭയില്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചത്
സി.അച്യുതമേനോന്
157. കേരള പാണിനി
എ ആർ രാജരാജവർമ
158. കേരളത്തില്‍ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്
നിലമ്പൂര്‍
159. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാസ്റ്റിങ് വോട്ട് പ്രയോഗിച്ച സ്പീക്കര്‍
എ.സി.ജോസ്
160. ലോക പൈതൃകത്തില്‍ ഉള്‍പ്പെടുത്തിയ കേരളീയ സംസ്കൃത കലാരൂപം
കൂടിയാട്ടം