171. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന് ?
കെ.കേളപ്പന്
172. കേരളത്തിലെ ആദ്യത്തെ ശിശു സൗ ഹ്യദ് പഞ്ചായത്ത്
വെങ്ങാനൂർ
173. കേരളത്തിന്റെ വൃന്ദാവനം
മലമ്പുഴ
174. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
കല്ലട ജലസേചന പദ്ധതി
175. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?
രണ്ട്
176. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം
കുട്ടനാട്
177. കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ് കോളേജ്
178. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോൾ നാരായണ മേനോൻ
179. കേരളത്തിൽ രണ്ടാമത്തെ തിരഞ്ഞെടുപ്പു നടന്ന വർഷം
1960
180. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ നിയമസഭാംഗം?
ഡോ. എ.ആര്. മേനോന്