181. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
ഇടുക്കി
182. 2015 ലെ കേരളത്തിലെ മികച്ച ഗ്രാമ പഞ്ചായത്ത്?
കുലശേഖര പുരം
183. കേരളവ്യാസന്‍ എന്നറിയപ്പെട്ടത്
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
184. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം
മൂന്നാർ
185. കേരളത്തിലെ ഒന്നാം നിയമസഭയിലെ പ്രോട്ടേം സ്പീക്കര്‍
റോസമ്മാ പുന്നൂസ്
186. കേരള കാളിദാസൻ
കേരളവർമ വലിയ കോയി തമ്പുരാന്‍
187. കേരള സർക്കാരിന്റെ സ്വാതി പുരസ്കാരത്തിന് ആദ്യമായി അർഹനായത്?
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ
188. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭവൈദ്യുതിനിലയം
മൂലമറ്റം
189. ഏറ്റവും കൂടുതല്‍ നെല്ലുല്‍പാദിപ്പിക്കുന്ന, കേരളത്തിലെ ജില്ല
പാലക്കാട്
190. കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടത്
പമ്പ