201. കേരള സര്‍വകലാശാലയുടെ ആസ്ഥാനം
തിരുവനന്തപുരം
202. കേരള ഫോക്‌ലോർ അ ക്കാദമിയുടെ ആസ്ഥാനം
ചിറക്കൽ (കണ്ണർ)
203. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവി വാഹിതനായിരുന്നത്
എ.കെ.ആന്റണി
204. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം
തിരുവനന്തപുരം
205. കേരളത്തിലെ ഹോളണ്ട്
കുട്ടനാട്
206. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?
പാലക്കാട്
207. കേരളത്തില്‍ കൂറുമാറ്റ നിരോധന നിയമത്തിലൂടെ അംഗത്വം ന ഷ്ടപ്പെട്ട ആദ്യ എം.എല്‍.എ.
ആര്‍.ബാലകൃഷ്ണപിള്ള
208. സ്വാമി വിവേകാനന്ദന കേരള സന്ദർശനവേളയിൽ ചിന്മദ്രയെക്കുറിച്ച് തൃപ്ത തികരമായ വിശദീകരണംനൽകിയത്
ചട്ടമ്പി സ്വാമികൾ
209. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാർ കേരളത്തിലെത്തിയത്
പതിനേഴ്സ്
210. കേരളത്തിലെ ഒന്നാം നിയമസഭയിലെ പ്രോട്ടേം സ്പീക്കര്‍
റോസമ്മാ പുന്നൂസ്