Questions from കേരളം

221. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം

ഇരവികുളം

222. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?

മാഹി

223. ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായുള്ള കേരള സര്‍ക്കാരിന്റെ പുതിയ പദ്ധതി?

ആര്‍ദ്രം.

224. കേരളത്തില്‍ ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ ആസ്ഥാനം

കാലടി

225. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമൺ കൺവെൻഷൻ നടക്കുന്നത് കേരളത്തിലെ ഏത് ജില്ലയിലാണ്?

പത്തനംതിട്ട

226. കേരളത്തിലെ ഉയരം കൂടിയ അണക്കെട്ട്?

ഇടുക്കി

227. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ.ആയിരുന്ന

സി .ഹരിദാസ്

228. കേരളത്തിൽ നിന്നും രാജ്യസഭാ സീറ്റുകളുടെ എണ്ണം?

9

229. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്

പെരിയാർ

230. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെ ട്ടിട്ടുള്ള ജില്ല

എറണാകുളം

Visitor-3755

Register / Login