231. കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്
വി.വി.ഗിരി
232. കേരളത്തിന്റെ വടക്കേ യറ്റത്തെ പഞ്ചായത്ത്.
മഞ്ചേശ്വരം
233. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ
234. കേരളത്തിന്റെ തനതു സംഭാവനയായ സംഗീതസമ്പ്രദായം?
സോപാനസംഗീതം
235. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല
ഇടുക്കി
236. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോൾ നാരായണ മേനോൻ
237. കേരളത്തില്‍ കുരുമുളകു ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
പന്നിയൂര്
238. കേരളത്തിലെ ചിറാപുഞ്ചി?
ലക്കിടി
239. കേരളത്തിൽ കമ്യൂണിസ്റ്റ പാർട്ടി നടത്തിയ ഏറ്റവും വ ലിയ സമരം
പുന്നപ്ര വയലാർ
240. കേരളത്തിലെ ആദ്യത്തെ പ്രിന്റിങ് പ്രസ്
സി.എം.എസ്.പ്രസ്,