211. കേരള പോലീസ് അക്കാദമി എവിടെയാണ്
രാമവര്‍മപുരം(തൃ ശ്ശൂര്‍)
212. കേരള നിയമസഭയിലെ ആദ്യത്തെ കോണ്‍ഗ്രസ് സ്പീക്കര്‍
അ ലക്‌സാണ്ടര്‍ പറമ്പിത്തറ
213. കേരളത്തിലെ ആനപരിശീലനകേന്ദ്രം?
കോടനാട്
214. സാക്ഷരതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തി ലെ നവോത്ഥാന നായകന്‍
ചാവറ കുര്യാക്കോസ് ഏലിയാസ്
215. കേരള വ്യാസൻ
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്‍
216. കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നത്?
കാര്യവട്ടം, തിരുവനന്തപുരം
217. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല
തിരുവനന്തപുരം
218. കേരളത്തിന്റെ വടക്കേ യറ്റത്തെ പഞ്ചായത്ത്.
മഞ്ചേശ്വരം
219. കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച ആദ്യത്തെ സെമി നാരി
വാരാപ്പുഴ
220. അഭിനവ കേരളം എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത്?
വാഗ്ഭടാ നന്ദന്‍