Questions from കേരളം

191. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വര്‍ഷം

1975

192. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?

കോഴിക്കോട്

193. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ?

ഗവർണർ

194. കേരളസന്ദര്‍ശനത്തിനിടെ ഗാന്ധിജി പുലയരാജ എന്നു വിശേ ഷിപ്പിച്ചത്

അയ്യന്‍കാളി

195. കേരളത്തിലെ ഏറ്റവും വലിയ ജില്ല?

പാലക്കാട്

196. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല

കാസർകോട്

197. കേരളത്തിൽ രണ്ടാമത്തെ തിരഞ്ഞെടുപ്പു നടന്ന വർഷം

1960

198. കേരളത്തില്‍ തുലാവര്‍ഷം അനുഭവപ്പെടുന്നതെപ്പോള്‍

ഒക്‌ടോബര് to നവംബര്‍

199. അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന്‍ ?

വാഗ്ഭടാനന്ദന്‍

200. കേരള ഗവർണറായ ഏക മലയാളി

വി.വിശ്വനാഥൻ

Visitor-3124

Register / Login