241. കേരള തുളസീദാസൻ എന്നറിയപ്പെടു ന്നത്
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
242. സമ്പർണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പട്ടണം ?
കോട്ടയം
243. കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം?
തൃപ്പൂണിത്തുറ ഹിൽപാലസ്
244. കേരളത്തില്‍ തുലാവര്‍ഷം അനുഭവപ്പെടുന്നതെപ്പോള്‍
ഒക്‌ടോബര് to നവംബര്‍
245. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിക്കപ്പെട്ട വർഷം
1857
246. കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നത്?
കാര്യവട്ടം, തിരുവനന്തപുരം
247. ദക്ഷിണ നളന്ദ എന്നു വിശേഷിപ്പിക്കപ്പെട്ട, പ്രാചീനകേരളത്തിലെ വിദ്യാകേന്ദ്രം
കാന്തള്ളൂർ ശാല
248. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായ സംരംഭം?
എഫ്.എ.സി.ടി
249. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്
ഇടുക്കി ഡാം
250. കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപറേഷന്റെ ആസ്ഥാനം?
എറണാകുളം