71. 1921ല്‍ ഒറ്റപ്പാലത്ത് നടന്ന പ്രഥമ അഖില കേരള കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്?
ടി. പ്രകാശം
72. കേരളത്തില്‍ എത്ര റവന്യൂ ഡിവിഷനുകളുണ്ട്
21
73. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല
തിരുവനന്തപുരം
74. ജനന മരണ ദിവസങ്ങൾ പൊതു ഒഴി വായി കേരള സർക്കാർ പ്രഖ്യാപിച്ചിട്ടു ള്ള ഏക വ്യക്തി
ശ്രീനാരായണഗുരു
75. കേരളത്തിന്റെ വടക്കേ യറ്റത്തെ പഞ്ചായത്ത്.
മഞ്ചേശ്വരം
76. കേരള ഗൗതമൻ
കുറിശ്ശേരി ഗോപാല പിള്ള
77. കേരളത്തിന്റെ വടക്കേയറ്റത്തെ താലൂക്ക്?
കാസർകോട്
78. കേരളത്തിൽ വിമോചന സമരം നടന്ന വർഷം
1959
79. ദക്ഷിണ നളന്ദ എന്നു വിശേഷിപ്പിക്കപ്പെട്ട, പ്രാചീന കേരളത്തിലെ വിദ്യാകേന്ദ്രം
കാന്തള്ളൂര്‍ ശാല
80. കേരളത്തിൽ നിന്നും രാജ്യസഭാ സീറ്റുകളുടെ എണ്ണം?
9