Questions from സംസ്ഥാനങ്ങൾ

11. ജസ്റ്റിസ് ഫാത്തിമാബീവി ഗവര്‍ണറായ സംസ്ഥാനം

തമിഴ്‌നാട്

12. ഉജിനി തണ്ണീർത്തടം ഏതു സംസ്ഥാനത്താണ്

മഹാരാഷ്ട

13. കൂനൂര്‍ ഏത് സംസ്ഥാനത്തെ സുഖവാസകേന്ദ്രം

തമിഴ്‌നാട്

14. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

മഹാരാഷ്ട്ര

15. ഇന്ത്യയില്‍ സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത?

ജാനകി (തമിഴ്‌നാട്)

16. ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് കോലാട്ടം

തമിഴ്‌നാട്

17. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

18. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

മഹാരാഷ്ട്ര

19. ഭരതനാട്യം ഏതു സംസ്ഥാനത്തിന്റെ കലാരൂപമാണ്?

തമിഴ്‌നാട്

20. ഭരതനാട്യം ഏതു സംസ്ഥാനത്തിന്റെ കലാരൂപമാണ്?

തമിഴ്‌നാട്

Visitor-3953

Register / Login