Questions from ഇന്ത്യൻ രാഷ്ട്രീയ ചരിത്രം

11. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ വനിതാപ്രസി ഡന്റ്

ആനി ബസന്റ

12. കോണ്‍ഗ്രസ്സിലെ മിതവാദ വിഭാഗത്തിന്‍റെ നേതാവായിരുന്നത് ആര്

ഗോപാലകൃഷ്ണ ഗോഖലെ

13. കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ അഹിന്ദു

ദാദാഭായ് നവറോ ജി

14. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര് നിര്‍ദ്ദേശിച്ചതാര്

ദാദാഭായ് നവറോജി

15. കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി

അടല്‍ ബിഹാരി വാജ്‌പേയി

16. 1921ല്‍ ഒറ്റപ്പാലത്ത് നടന്ന പ്രഥമ അഖില കേരള കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്?

ടി. പ്രകാശം

17. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിസ്സഹകരണപ്രസ്ഥാനം സംബന്ധിച്ച പ്രമേയം പാസാക്കിയത്

1920സെപ്തംബറില്‍

18. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രൂപവല്‍ക്കരണസമയത്ത് വൈസ്രോയിയായിരുന്നത

ഡഫറിന്‍ പ്രഭു

19. കേരളത്തിലെ ആദ്യത്തെ കയര്‍ഗ്രാമംവയലാര്‍ുടര്‍ച്ചയായി ആറുവര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നത്

അബുള്‍ കലാം ആസാദ്

20. ഗാന്ധിജി ആദ്യമായി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത വര്‍ഷം

1901

Visitor-3364

Register / Login