Questions from ഇന്ത്യൻ രാഷ്ട്രീയ ചരിത്രം

1. നെഹ്രു പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ് സമ്മേളനം

ബങ്കിപ്പൂര്‍ (1912)

2. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ സമ്മേളനത്തി നു വേദിയായ ആദ്യ ദക്ഷിണേന്ത്യന്‍ നഗരം

ചെന്നൈ

3. മോത്തിലാല്‍ നെഹ്റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷനായത്. ഏത് സമ്മേളനത്തിലാണ് ?

1919 ലെ അമൃത്സര്‍ സമ്മേളനത്തിലാണ്

4. ലോകത്തിലെ ഏറ്റവും വലിയ നിയമനിര്‍മാണസഭയായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഏതു രാജ്യത്തിന്‍റെതാണ്?

ചൈനയുടെ

5. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തിന്റെ വേദി

മുംബെയിലെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്‌കൃത കോളേജ്

6. കോണ്‍ഗ്രസിതര സര്‍ക്കാരിന്റെ കാലത്ത് ഭാരതരത്‌ന നേടിയ ആ ദ്യ നേതാവ്

ബി.ആര്‍.അംബേദ്കര്‍

7. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ വനിതാപ്രസി ഡന്റ്

ആനി ബസന്റ

8. ജവാഹര്‍ലാല്‍ നെഹ്രു അധ്യക്ഷത വഹിച്ച ആദ്യ കോണ്‍ഗ്രസ് സമ്മേളനം

1929ലെ ലാഹോര്‍ സമ്മേളനം

9. ഗാന്ധിജി ആദ്യമായി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത വര്‍ഷം

1901

10. കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ അഹിന്ദു

ദാദാഭായ് നവറോ ജി

Visitor-3146

Register / Login