Questions from കേരള നവോത്ഥാനം

1. ഇന്ത്യന്‍ തപാല്‍ വകുപ്പ് രണ്ടു തവണ സ്റ്റാമ്പിലൂടെ ആദരിച്ച മലയാളിയായ വ്യക്തി
(A) വി.കെ. കൃഷ്ണമേനോന്‍
(B) ശ്രീനാരായണഗുരു
(C) ചട്ടമ്പിസ്വാമികള്‍
(D) കെ. കേളപ്പന്‍
Show Answer Hide Answer
2. വേലുത്തമ്പി ദളവ തിരുവിതാംകൂറില്‍ അധികാരത്തിലിരിക്കുമ്പോള്‍ ബ്രിട്ടീഷ് പ്രസിഡന്റ് ആരായിരുന്നു?
(A) കേണല്‍ ഡിലനോയ്‌
(B) കേണല്‍ മണ്‍റോ
(C) കേണല്‍ മെക്കാളെ
(D) ഇവരാരുമല്ല
Show Answer Hide Answer
3. "മനസ്സാണ് ദൈവം" എന്നു പ്രഖ്യാപിച്ച കേരളീയ പരിഷ്‌ക്കര്‍ത്താവാര്?
(A) സഹോദരന്‍ അയ്യപ്പന്‍
(B) വാഗ്ഭടാനന്ദന്‍
(C) ബ്രഹ്മാനന്ദസ്വാമി ശിവയോഗി
(D) ചട്ടമ്പി സ്വാമി
Show Answer Hide Answer
5. "ഇനി ക്ഷേത്ര നിര്‍മാണമല്ല വിദ്യാലയ നിര്‍മാണമാണ് വേണ്ടത്"- ഇങ്ങനെ പറഞ്ഞത് ആര്?
(A) ശ്രീ നാരായണ ഗുരു
(B) ചട്ടമ്പി സ്വാമികള്‍
(C) ബ്രഹ്മാനന്ദ ശിവയോഗി
(D) വി.ടി. ഭട്ടതിരിപ്പാട്
Show Answer Hide Answer
6. "ബ്രഹ്മസങ്കീർത്തനം " എന്ന കവിത രചിച്ച നവോത്ഥാന നായകൻ ?
(A) ബ്രഹമാനന്ദ ശിവയോഗി
(B) സഹോദരൻ അയ്യപ്പൻ
(C) പണ്ഡിറ്റ് കറുപ്പൻ
(D) വാഗ്ഭടാനന്ദൻ
Show Answer Hide Answer
7. ഈഴവ മെമ്മോറിയലിനു നേതൃത്തം നല്‍കിയത്?
(A) ചട്ടമ്പി സ്വാമികള്‍
(B) ഡോ.പല്‍പ്പു
(C) കെ.കേളപ്പന്‍
(D) സി.കേശവന്‍
Show Answer Hide Answer
8. താഴെ പറയുന്നവരില്‍ ആരായിരുന്നു വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ്?
(A) അയ്യങ്കാളി
(B) ശ്രീനാരായണഗുരു
(C) ചട്ടമ്പി സ്വാമികള്‍
(D) ടി.കെ മാധവന്‍
Show Answer Hide Answer
9. കേരള നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്നത് :
(A) അയ്യൻകാളി
(B) ചട്ടമ്പിസ്വാമികൾ
(C) ശ്രീനാരായണഗുരു
(D) കെ. കേളപ്പൻ
Show Answer Hide Answer
10. ‘അദ്വൈതദർശനം' എന്ന കൃതിയുടെ ഉപജ്ഞാതാവ് ആരാണ്?
(A) സ്വാമി വിവേകാനന്ദൻ
(B) ശ്രീനാരായണ ഗുരു
(C) ശ്രീശങ്കരാചാര്യർ
(D) ചട്ടമ്പി സ്വാമികൾ
Show Answer Hide Answer

Visitor-3095

Register / Login