Back to Home
Showing 1-10 of 25 results

1. "ഡൈനാമോ" കണ്ടുപിടിച്ച വ്യക്തി :

(A) മൈക്കല്‍ ഫാരഡെ
(B) ആല്‍ഫ്രഡ് നോബെല്‍
(C) അലക്‌സാണ്ടര്‍ ഫ്‌ളമിങ്‌
(D) അലക്‌സാന്‍ട്രോ വോള്‍ട്ട
Show Answer Hide Answer

2. ഇരുമ്പ് തുരുമ്പിക്കുന്നതിന് കാരണമായ ഘടകങ്ങള്‍?

(A) വായു , ചൂട്‌
(B) വായു , ഈര്‍പ്പം
(C) വായു , ഓക്‌സിജന്‍
(D) ഈര്‍പ്പം , ചൂട്‌
Show Answer Hide Answer

3. റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?

(A) മാഡം ക്യൂറി
(B) റോണ്‍ട്ജന്‍
(C) മാക്‌സ് പ്ലാങ്ക
(D) ഹെന്‍ട്രി ബെക്വറല്‍
Show Answer Hide Answer
Show Answer Hide Answer

5. ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്ന തോത്

(A) പ്രകാശവർഷം
(B) അസ്ട്രോ ണമിക്കൽ യൂണിറ്റ്
(C) നോട്ടിക്കൽ മൈൽ
(D) കിലോമീറ്റർ
Show Answer Hide Answer

6. ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം :

(A) യാന്ത്രികോർജം - വൈദ്യുതോർജം
(B) വൈദ്യുതോർജം - യാന്ത്രികോർജം
(C) യാന്ത്രികോർജം - കാന്തികോർജം
(D) വൈദ്യുതോർജം - രാസോർജം
Show Answer Hide Answer

8. 'റെസിസ്റ്റിവിറ്റി' അളക്കുന്ന യൂണിറ്റ്:

(A) ഓം
(B) ഓംമീറ്റർ
(C) ഫാരഡ്
(D) ഹെൻറി

9. ഐ.എസ്.ആർ.ഒ -യുടെ ആസ്ഥാനത്തിന്റെ പേര് :

(A) വായു ഭവൻ
(B) അന്തരീക്ഷ ഭവൻ
(C) ആകാശ് ഭവൻ
(D) ഇവയൊന്നുമല്ല
Show Answer Hide Answer

10. കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ് :

(A) നോട്ട്
(B) ഹാന്റ്
(C) പോയിന്റ്
(D) ഫീറ്റ്
Show Answer Hide Answer

Start Your Journey!