Repeated Questions

ആവർത്തിക്കുന്ന ചോദ്യങ്ങൾ

താഴെപ്പറയുന്നവയിൽ തെങ്ങിന്റെ ജന്മദേശമേത്? (Male Warden / Female warden /Forest Guard - 2015 )
A ) ജപ്പാൻ B ) തായ്‌ലൻഡ് C) വിയറ്റ്നാം D) മലേഷ്യ
കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം സ്ഥിതിചെയ്യുന്ന കൊട്ടാരം? (Male Warden / Female warden /Forest Guard - 2015 )
A ) പത്മനാഭപുരം കൊട്ടാരം B ) കിളിമാനുർ കൊട്ടാരം C) കൃഷ്ണപുരം കൊട്ടാരം D) മട്ടാഞ്ചേരി കൊട്ടാരം
GK Questions from Assistant Salesman(2016) Examination
  1. "സാത്രിയ' എന്ന ക്ലാസ്സിക്കൽ നൃത്തരുപം നിലവിലുള്ള സംസ്ഥാനം
    (a) ത്രിപുര (b) അരുണാചൽ പ്രദേശ് (c) നാഗാലാൻറ് (d) ആസ്സാം
  2. Answer: (d) ആസ്സാം

    എൽ.ഡി.സി മോഡൽ പരീക്ഷ

    മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
    മോഡൽ പരീക്ഷയിലേക്കു പോകുക
  3. 2015 ജൂലായ് 1ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച കേന്ദ്രസർക്കാർ പദ്ധതി
    (a) ജൻധൻ യോജന (b) സ്വച്ച് ഭാരത് (c) ഡിജിറ്റൽ ഇന്ത്യ (d) ആം ആദമി ബീമാ യോജന
  4. Answer: (c) ഡിജിറ്റൽ ഇന്ത്യ
  5. 2015ൽ അർജുന അവാർഡ് നേടിയ മലയാളിതാരം:
    (a)ടിന്റു ലൂക്ക 6) (b) പി.ആർ. ശ്രീജേഷ് c)ഗീതു അന്ന ജോസ് (d) കെ.ടി.ഇർഫാൻ
  6. Answer: (b) പി.ആർ. ശ്രീജേഷ്
  7. ഏത് സംസ്ഥാനവുമായി ബന്ധ പ്പെട്ടതാണ് വ്യാപം അഴിമതിക്കേസ് ?
    (a) ഉത്തർപ്രദേശ് (b) ആന്ധ്രാപ്രദേശ് (c) ഗുജറാത്ത് (d) മധ്യപ്രദേശ്
  8. Answer: (d) മധ്യപ്രദേശ്
  9. വേൾഡ് ഗോൾഡ് കൗൺസിൽ ആസ്ഥാനം സ്ഥിതിചെയ്യുന്ന നഗരം ?
    (a) സുറിച്ച് (b) ലണ്ടൻ (c) ജോഹന്നാസ് ബർഗ് (d) ജനീവ
  10. Answer: (b) ലണ്ടൻ
  11. 2011 സെൻസസ് പ്രകാരം ജന സംഖ്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം ?
    (a) ലക്ഷദ്വീപ് (b) ആൻഡമാൻ (c) ദാദ്രാ നഗർ ഹവേലി (d)പുതുച്ചേരി
  12. Answer: (d)പുതുച്ചേരി
  13. സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം 2015-ൽ നേടിയ വ്യക്തി.
    (a) അസീസ് സാൻകർ (b) തോമസ് ലിൻഡാൽ (c) ആംഗ്സ് ഡീറ്റൻ (d) വില്യം സി. കാമ്പൽ
  14. Answer: (c) ആംഗ്സ് ഡീറ്റൻ
  15. .ചുവടെ ചേർത്തിൽ ഏത് സാമുഹൃപരിഷ്കർത്താവുമായാണ് "ഊരാളുങ്കൽ ലേബർ കൺസ്ടക്ഷൻ സൊസൈറ്റിക്ക് ബന്ധമുള്ളത്?
    (a)വാഗ്ഭടാനന്ദൻ (b) ആനന്ദതീർഥൻ (c) സ്വാമി ആഗമാനന്ദൻ (d) ബ്രഹ്മാനന്ദ ശിവയോഗി
  16. Answer: (a)വാഗ്ഭടാനന്ദൻ
  17. ഏത് രാജ്യത്തെ കറൻസിയാണ് നക്‌ഫാ (NAKFA)
    (a), അൽബേനിയ (b) എറിത്രിയ (c) കോംഗോ (d) എസ്തോണിയ
  18. Answer: (b) എറിത്രിയ
  19. ചുവടെ ചേർത്തതിൽ ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിയുടെ 50 -)൦ വാർഷികത്തിൽ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി ഏത്?
    (a) 10-)൦ പഞ്ചവത്സര പദ്ധതി (b) 11 -)൦ പഞ്ചവത്സര പദ്ധതി (c)9 -)൦ പഞ്ചവത്സര പദ്ധതി (d) 8 -)൦ പഞ്ചവത്സര പദ്ധതി
  20. Answer: (c) 9 -)൦ പഞ്ചവത്സര പദ്ധതി
  21. ലോക നാട്ടറിവ് ദിനം എന്നാണ് ആചരിക്കുന്നത്?
    (a) ആഗസ്ത്17 (b) ആഗസ്റ്റ് 23 (c) ആഗസ്ത്22 (d) ആഗസ്റ്റ് 27
  22. Answer: (c) ആഗസ്ത്22
  23. 2016 മലേഷ്യ മാസ്റ്റേഴ്സ് ഗ്രാൻഡ് പിക്സ് ഗോൾഡ് ബാഡ്മിൻറൺ കിരീടം നേടിയത്.
    (a)പി വി സിന്ധു (b) സൈന നെഹ്വാൾ (c) ജ്വാല ഗുട്ട് (d) തുളസി
  24. Answer: (a)പി വി സിന്ധു
  25. കേരള ഗവൺമെൻറിയെൻറ ഗ്ലോബൽ ആയുർവേദ വില്ലേജ് പ്രോജക്ടിന്റെ നോഡൽ ഏജെൻസി ?
    (a) ഔഷധി (b)AYUSH ഡിപ്പാർട്ട്മെൻറ് (c) കിൻഫ്ര (d)KLL ലിമിറ്റഡ്
  26. Answer: (c) കിൻഫ്ര
  27. എന്തിനെക്കുറിച്ചുള്ള പഠനമാണ് എപ്പിഗ്രാഫി?
    (a)നാണയങ്ങൾ (b)ശാസനകൾ (c) പുരാതന ശിലകൾ (d) പ്രാചീന ആഭരണങ്ങൾ
  28. Answer: (b)ശാസനകൾ
  29. ചുവടെ ചേർത്തവയിൽ ആറാട്ടുപുഴ വേലായുധപ്പണിക്കരുമായി ബന്ധപ്പെട്ട സമരം:
    (a) കല്ലുമാല സമരം (b) ചാന്നാർ ലഹള (c) മുക്കുത്തി സമരം (d) തൊണ്ണൂറാമാണ്ട് സമരം
  30. Answer: (c) മുക്കുത്തി സമരം
  31. 2016ലെ റിപ്പബ്ലിക് ദിനാഘോ ഷചടങ്ങിലെ മുഖ്യാതിഥി
    (a) വളാഡിമിർ പുടിൻ (b) ഫ്രാൻസ് ഒലാദ് (c) ഹസ്സൻ റഹാനി (d) ഡേവിഡ് കാമറൺ
  32. Answer: (b) ഫ്രാൻസ് ഒലാദ്
  33. ചുവടെ ചേർത്ത സ്മാരകങ്ങളിൽ മുഗൾ രാജവംശവുമായി ബന്ധമില്ലാത്തത് ഏത്?
    (a)മോത്തി മസ്ജിദ് (b) ഇബാദത്ത്ഖാന (c) ചാർമിനാർ (d) റെഡ്ഫോർട്ട്
  34. Answer: (c) ചാർമിനാർ
  35. ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിലവിൽ വന്നത്.?
    (a) October 13, 1993 (b) October 15, 1993 (c) October 12, 1993 (d) October 10, 1993
  36. Answer: (c) October 12, 1993
  37. ഇന്ത്യൻ ഭരണഘടനയുടെ ഏ ത് ആർട്ടിക്കിൾ ആണ് അടിസ്ഥാന ചുമതലകൾ (Fundamental Duties) പ്രതിപാദിക്കുന്നത് ?
    (a) 61A (b)31A(c)32A (d) 51A
  38. Answer: (d) 51A
  39. 2016 -ൽ 75-)൦ വാർഷികം ആഘോഷിക്കുന്ന സമരം ഏത്?
    (a) കയ്യുർ (b)മൊറാഴ (c) ഒഞ്ചിയം (d) പുന്നപ്ര വയലാർ
  40. Answer: (a) കയ്യുർ
  41. ഇന്ത്യയുടെ എട്ടാമത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ.
    (a) വിനോദ് റായ് (b) ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌ണൻ (c) ആർ.കെ. മാത്തുർ (d) ആർ.എൻ. രവി
  42. Answer: (c) ആർ.കെ. മാത്തുർ
  43. അലമാട്ടി ഡാം ഏത് നദിയിൽ സ്ഥിതിചെയ്യുന്നു?
    (a) ഗോദാവരി (b) കൃഷ്ണ (c) നർമദ (3 (d) താപ്തി
  44. Answer: (b) കൃഷ്ണ
  45. Project Tango (പ്രൊജക്റ്റ് ടാങ്കോ) ചുവടെ ചേർത്തവയിൽ ഏത് കമ്പനിയുമായി ബന്ധപ്പെട്ടതാണ്?
    (a) ഗൂഗിൾ (b) മൈക്രോസോഫ്ട് (c) ഫേസ്ബുക്ക് (d) ട്വിറ്റെർ
  46. Answer: (a) ഗൂഗിൾ
  47. "INS സർദാർ പട്ടേൽ ', താവളം സ്ഥിതിചെയ്യുന്നതെ വിടെയാണ്?
    (a) പോർബന്തർ (b) മുംബൈ (c) വിശാഖപട്ടണം (d) ഗോവ
  48. Answer: (a) പോർബന്തർ
  49. 2015 ലെ ജ്ഞാനപീഠ പുരസ് കാരം നേടിയ രഘുവീർ ചൗധ രി ഏത് ഭാഷയിലെ എഴുത്ത കാരനാണ്?
    (a) ബംഗാളി (b) ഗുജറാത്തി (c) ഒറിയ (d) ഹിന്ദി
  50. Answer: (b) ഗുജറാത്തി
  51. ഇന്ത്യയിൽ ആദ്യമായി ഇലക് ട്രോണിക് പാസ്സ് ബുക്ക് പുറത്തിറക്കിയ ബാങ്ക്?
    (a) ICICI (b) SBI (c) ഫെഡറൽ ബാങ്ക് (d) ബാങ്ക് ഓഫ് ബറോഡ
  52. Answer: (c) ഫെഡറൽ ബാങ്ക്
  53. മനുഷ്യനെ ആദ്യമായി ചന്്ര നിൽ ഇറക്കിയ ബഹിരാകാശ ദൗത്യത്തിന്റെ പേര്.
    (a) പ്രോജക്ട് ജെമിനി (b) അപ്പോളോ II (c)ss സ്കൈലാബ് (d) അപ്പോളോ പ്രോഗ്രാം
  54. Answer: (b) അപ്പോളോ II
  55. 'ഇന്ത്യൻ അസംതൃപ്തിയുടെ പിതാവ് 'എന്ന് വിശേഷിപ്പിക്കുന്നതാരെയാണ്?
    (a) ഭഗത്സിംഗ് (b), ബാലഗംഗാധര തിലകൻ (c) സുഭാഷ് ചന്ദ്രബോസ് (d) ചന്ദ്രശേഖർ ആസാദ്
  56. Answer: (b) ബാലഗംഗാധര തിലകൻ
  57. 2015-ലെ'മാൻ ബുക്കർ പുരസ് കാരം' നേടിയ എഴുത്തുകാരൻ ?
    (a) ആൻ ടെയ് ലർ (b) ചേതൻ ഭഗത് (c) മാർലോൺ ജെയിംസ് (d) സഞ്ജീവ് സഹോത്ത
  58. Answer: (c) മാർലോൺ ജെയിംസ്
  59. ആഹാരം പുർണമായും ത്യജിച്ച ഉപവാസത്തിലുടെ ജൈനമത വിശ്വാസികൾ മരണത്തെ വരിക്കുന്ന ആചാരം?
    (a) സന്താര (b) പരിത്യാഗം (c) അർപ്പൺ (d) നികായ
  60. Answer: (a) സന്താര
  61. "നീതി ആയോഗ്' CEO ആയി 2016ജനുവരിയിൽ നിയമിതനായ വ്യക്തി:
    (a) രാകേഷ് ഭാരതി മിത്തൽ (b) ബിന്നി ബൻസാൽ (c) അമിതാഭ്കാന്ത് (d) ദേവേന്ദ്രർ കുമാർ സിക്രി
  62. Answer: (c) അമിതാഭ്കാന്ത്
  63. പി.കെ. കാളൻ എന്ന കലാകാരൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
    (a) മുടിയേറ്റ് (b) ഗദ്ദിക (c) തെയ്യം (d) പൊറാട്ട് നാടകം
  64. Answer: (b) ഗദ്ദിക
  65. ചുവടെ കൊടുത്തവയിൽ യുനസ്കോവിന്റെ പ്രൈതൃക പട്ടികയിൽ ഉൾപ്പെടാത്ത ചരി ത്രസ്മാരകം ഏത്?
    (a) അജന്ത( b )സാഞ്ചി (c) മൈസൂർ പാലസ് (d) റെഡ്ഫോർട്ട്
  66. Answer: c) മൈസൂർ പാലസ്
  67. 34, 2015 ലെ "ഓടക്കുഴൽ പുരസ് കാര ജേതാവ് ആര്?
    (a) എസ്. ജോസഫ് (b), ബൈന്യാമിൻ (c) കെ.ആർ. മീര (d) സന്തോഷ് ഏച്ചിക്കാനം
  68. Answer: (a) എസ്. ജോസഫ്
  69. യുറോപ്യൻ ക്ലബ് ഫുട്ബോൾ ലീഗിൽ ഏത് ടീമുകൾ തമ്മിലു മത്സരമാണ് 'എൽ ക്ലാസി ക്കോ’ എന്നറിയപ്പെടുന്നത്?
    (a) ബാഴ്സലോണ-അത് ലറ്റിക്കോ (b) റയൽ മാഡ്രിഡ് - ബാഴ്സലോണ (c) മാഞ്ചസ്റ്റർ സിറ്റി-മാഞ്ചസ്റ്റർ യുനൈറ്റഡ്‌ (d) റയൽ മാഡ്രിഡ്-ചെൽസി
  70. Answer: (b) റയൽ മാഡ്രിഡ് - ബാഴ്സലോണ
  71. 2016-ൽ സർക്കാർ ജോലികൾക്ക് 35% വനിതാ സംവരണം പ്രഖ്യാപിച്ച സംസ്ഥാനം:
    (a) ഗുജറാത്ത് (b) ഹരിയാന (c) ബീഹാർ (d) ഡൽഹി
  72. Answer: (c) ബീഹാർ
  73. ജെ .സി. ഡാനിയേലിന്റെ ജീ വിതകഥ അടിസ്ഥാനമാക്കിയ 'സെല്ലുലോയിഡ് എന്ന സിനിമയുടെ സംവിധായകൻ:
    (a) ജയരാജ് (b) പ്രിയനന്ദൻ (c) അനിൽ രാധാകൃഷ്ണ മേനോൻ (d) കമൽ
  74. Answer: (d) കമൽ
  75. ഇന്ത്യയിൽ IT, ആക്ട് നിലവിൽ വന്നത് എന്നാണ്?
    (a) ഒക്ടോബർ 10, 2000 (b) നവംബർ 10,2000 (c) ഒക്ടോബർ 17,2000 (d) നവംബർ 17,2000
  76. Answer: ഒക്ടോബർ 17,2000
  77. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ സമ്പുർണ്ണ കാലാവസ്ഥ പഠന ഉപഗ്രഹം ?
    (a) അനുസാറ്റ് (b)റിസാറ്റ് (c) ഹാംസാറ്റ് (d) കൽപ്പന
  78. Answer: (d) കൽപ്പന
  79. അധ്യക്ഷപദവി പട്ടിക വർഗ്ഗവി ഭാഗത്തിന് (S.T.) സംവരണം ചെയ്യപ്പെട്ട കേരളത്തിലെ മു നിസിപ്പാലിറ്റി.
    (a) സുൽത്താൻ ബത്തേരി (b) മാനന്തവാടി (c) പുൽപ്പള്ളി (d) കൽപ്പറ്റ
  80. Answer: (b) മാനന്തവാടി
  81. സിക്കിം- ടിബറ്റ് ഇവയെ ത മ്മിൽ ബന്ധിപ്പിക്കുന്ന ചുരം.
    (a) നാഥുലാ ചുരം (b) ബൈബർ ചുരം (c) ഗോമാൽ ചുരം (d) ബോളാൻ ചുരം
  82. Answer: (a) നാഥുലാ ചുരം
  83. കേരളത്തിലെ പ്രശസ്തമായ ഇൻലാൻറ് മാസിക 'ഇന്ന് - പത്രാധിപർ?
    (a) മണമ്പുർ രാജൻ ബാബു(b) സോമൻ കടലൂർ (c) ആശ്രാമം ഭാസി (d) കമൽറാം സജീവ്
  84. Answer: (a) മണമ്പുർ രാജൻ ബാബു
  85. ഇന്ത്യൻ യുണിയനിൽ ചേർ ന്ന ആദ്യത്തെ നാട്ടുരാജ്യം?
    (a) സത്താറ (b) അവധ് (c) ഇൻഡോർ (d) ഭാവ്നഗർ
  86. Answer: (d) ഭാവ്നഗർ
  87. SLINEX 2015 പേരിൽ ഏത് രാജ്യവുമായാണ് ഇന്ത്യ സംയു ക്ത നാവികാഭ്യാസപ്രകടനം ന ടത്തിയത്?
    (a) ഫ്രാൻസ് (b) USA (c) ചൈന (d) ശ്രീലങ്ക
  88. Answer: (d) ശ്രീലങ്ക
  89. 2016-ലെ ആസ്ത്രേലിയ-ഇ ന്ത്യ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ 'മാൻ ഓഫ് ദി സീരീസ് പുരസ്കാരം നേടിയ കളിക്കാരൻ?
    (a) രോഹിത് ശർമ്മ (b) വിരാട് കോഹ്ലി (c) ശിഖർ ധവാൻ (d) അജിങ്ക്വ രഹാനെ
  90. Answer: (a) രോഹിത് ശർമ്മ
  91. പ്രകൃതിക്ഷോഭം നടന്ന നേപ്പാളിൽ ഇന്ത്യൻ ആർമി നടത്തിയ രക്ഷാപ്രവർത്തനം ഏത് പേ രിൽ അറിയപ്പെടുന്നു?
    (a) ഓപ്പറേഷൻ ജീവന (b) ഓപ്പറേഷൻ വിജയ (c) ഓപ്പറേഷൻ സൂര്യ (d) ഓപ്പറേഷൻ മൈത്രി
  92. Answer: (d) ഓപ്പറേഷൻ മൈത്രി
  93. 'സാധുജന ദൂതൻ’ മാസികയുമായി ബന്ധപ്പെട്ട സാമുഹൃ പരിഷ്ക്കർത്താവ്
    (a) പൊയ്കയിൽ യോഹന്നാൻ (b) പാമ്പാടി ജോൺ ജോസഫ് (c) ഡോ. പൽപ്പു (d) മക്തി തങ്ങൾ
  94. Answer: (b) പാമ്പാടി ജോൺ ജോസഫ്
  95. കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി ക ണക്ഷൻ നൽകിയ ഗ്രാമപ ഞ്ചായത്ത്?
    (a) ശ്രീകണ്ഠാപുരം (b) എലപ്പള്ളി (c) പുതുശ്ശേരി (d) കണ്ണാടി
  96. Answer: (d) കണ്ണാടി
  97. ലോകപ്രശസ്തമായ കരകൗശല മേള നടക്കുന്ന സൂരജ്കുണ്ഡ് ഏത് സംസ്ഥാനത്താണ്?
    (a) ജാർഖണ്ഡ് (b) ഗുജറാത്ത് (e) ഉത്തർപ്രദേശ് (d) ഹരിയാന
  98. Answer: (d) ഹരിയാന
  99. ദേശീയ വനിതാ കമ്മീഷനെൻറ ആദ്യത്തെ ചെയർപേഴ്സൺ:
    (a) ഗിരിജാ വ്യാസ് (b) ജയന്ത്രി പടനായിക് (c) ഷീല ദീക്ഷിത് (d) രാജകുമാരി അമൃത് കൗർ
  100. Answer: (b) ജയന്ത്രി പടനായിക്
  101. 1857ലെ കലാപത്തിൽ ലഖ്നൗ വിൽ നേതൃത്വം നൽകിയത്.ആ രയിരുന്നു?
    (a) കൻവർ സിംഗ് (b) ജനറൽ ഭക്ത്ഖാൻ (c) നാനാ സാഹിബ് (d) ബീഗം ഹസ്രത്ത് മഹൽ
  102. Answer: (d) ബീഗം ഹസ്രത്ത് മഹൽ
  103. ചുവടെ ചേർത്തവരിൽ ആരു ടെ ചരമ ദിനമാണ് 'മഹാപരി നിർവ്വാണ ദിവസം' ആയി ആച രിക്കുന്നത്?
    (a) ലാൽ ബഹാദൂർ ശാസ്ത്രി (b) ബി.ആർ.അംബേദ്ക്കർ (c) ജയപ്രകാശ് നാരായൺ (d) ശ്യാമ പ്രസാദ് മുഖർജി
  104. Answer: (b) ബി.ആർ.അംബേദ്ക്കർ (
  105. വാഴഗ്രഹത്തെ കുറിച്ച് പഠി ക്കാൻ NASA അയച്ച പേടക ത്തിന്റെ പേര്:
    (a) ജുനോ (b) ഇസ (c) ഡിസ്ക്കവ റർ (d) എക്സ്പ്ലോറർ 16
  106. Answer: (a) ജുനോ
  107. മികച്ച സഹനടിക്കുള്ള ദേശീ യ പുരസ്ക്കാരം ചലച്ചിത്രതാരം കല്പന നേടിയത് ഏത് സിനി മക്കാണ്?
    (a) കേരള കഫെ (b) സ്പിരിറ്റ് (c) പകൽനക്ഷത്രങ്ങൾ (d) തനിച്ചല്ല ഞാൻ
  108. Answer: (d) തനിച്ചല്ല ഞാൻ
  109. 2016ലെ ഇൻറർനെറ്റ് സരക്ഷാദിനമായി ആചരിക്കുന്നത് എന്നാണ്?
    (a) ഫിബ്രവരി 9 (b) മാർച്ച് (c )ജനുവരി 29 (d ) ലയണൽ മെസ്സി
  110. Answer: (a) ഫിബ്രവരി 9
  111. 2015 ലെ ഫിഫ ബാലൺ ദോർ പുരസ്ക്കാരം നേടിയ ക ളിക്കാരൻ:
    (a )ക്രിസ്റ്റാണോ റൊണാൾഡോ (b ) ലൂയി സുവാരസ് (c) നെയ്യർ ജൂണിയർ (d) ലയണൽ മെസ്സി
  112. Answer: (d) ലയണൽ മെസ്സി
  113. പാക് തീവ്രവാദികൾ സൈനികാക്രമണം നടത്തിയ പത്താൻകോട്ട് സൈനികത്താവളം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
    (a) ജമ്മു കാശ്മീർ (b) ഹരിയാന (c) രാജസ്ഥാൻ d) പഞ്ചാബ്
  114. Answer: d) പഞ്ചാബ്
  115. 60. കേരളത്തിൽ കുടുംബശ്രീ പ്രസ്ഥാനം ഉദ്ഘാടനം ചെയ്യപ്പെട്ട ് എന്ന്?
    (a) മേയ്‌ 17, 1998 (b) ജൂൺ 20,1997 (c) ജനുവരി 10, 1998 (d) മാർച്ച് 9,1998
  116. Answer: (a) മേയ്‌ 17, 1998
'ഓർക്കിഡുകളുടെ നഗരം' എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം താഴെ പറയുന്നതിൽ ഏതാണ് ? (Male Warden / Female warden /Forest Guard - 2015 )
A ) ത്രിപുര B )സിക്കിം C) മിസ്സോറാംD) ജമ്മു-കാശ്മീർ
'കലകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കലയേത്? (Male Warden / Female warden /Forest Guard - 2015 )
A ) കഥകളി B )ഓട്ടൻതുള്ളൽ C) കുടിയാട്ടം D) കൂത്ത്
കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന പ്രദേശം ഏത് ? (LDC , Thrissur, 2013 )
A ) കുട്ടനാട് B )പാലക്കാട് C) ഇരവികുളം D) കല്ലായി
"ഞാനാണ് രാഷ്ട്രം " എന്ന് പ്രഖ്യാപിച്ചയാൾ ? (LDC , kollam, 2011 )
A ) മുസോളിനി B )നെപ്പോളിയൻ C) ലൂയി XIV D) ഹിറ്റ് ലർ
നാഷണൽ ഡിഫെൻസ് കോളേജ് സ്ഥിതി ചെയ്യുന്നത്? (LDC , kollam, 2011 )
A )പൂന B )ന്യൂഡൽഹി C) വില്ലിങ്ടൺ D) ബാംഗ്ലൂർ
ജപ്പാനിലെ നാണയം ? (LDC , kollam, 2011 )
A ) ഡോം B )ലാ റ്റ് C) വൺ D)യെൻ
'സ്റ്റുപ്പിഡ് ബേർഡ് ' (Stupid Bird ) എന്നറിയപ്പെടുന്നത് ഏത് ? (LDC , Pathanamthitta , 2011 )
A ) എമു B )കുയിൽ C) താറാവ് D) ഒട്ടകപക്ഷി
"സിൽവർ റെവലൂഷൻ " എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? (LDC , Pathanamthitta , 2011 )
A ) പാൽ B )മത്സ്യം C) മുട്ട D) കാർഷികോൽപ്പാദനം
ബീമർ എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? (LDC , Pathanamthitta , 2011 )
A ) ബോക്സിങ് B )ബില്ല്യാർഡ്‌സ് C)ക്രിക്കറ്റ് D)ചെസ്സ്
ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ ? (LDC , Pathanamthitta , 2011 )
A ) അപ്സര B )സൈറസ് C)കാമിനി D) ധ്രുവ
ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ച വർഷം ? ( LDC / Light keeper, 2016)
A ) 1946 B )1947 C)1930 D) 1950
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്യാൻസർ രോഗികൾ ഉള്ള സംസ്ഥാനം ? ( LDC / Light keeper, 2016)
A ) കേരളം B )തമിഴ് നാട് C) മിസോറാം D) പഞ്ചാബ്
2015 ലെ ബാലൻ ഡി ഓർ പുരസ്‌കാരം ലഭിച്ച ഫുട്ബോൾ കളിക്കാരൻ ആര് ? ( LDC / Light keeper, 2016)
A ) ക്രിസ്റ്റിയാനോ റൊണാൾഡോ B )നെയ്മർ C) ലയണൽ മെസ്സി D) അലക്സി സാഞ്ചസ്
ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ? ( LDC / Light keeper, 2016)
A ) പഞ്ചാബ് B )ഹരിയാന C) ഉത്തർപ്രദേശ് D) മഹാരാഷ്ട്ര
പ്ലൂട്ടോയുടെ അരികിലെത്തിയ ആദ്യ മനുഷ്യ നിർമിത പേടകം നിർമിച്ച രാജ്യം ? ( LDC / Light keeper, 2016)
A ) അമേരിക്ക B )ബ്രിട്ടൺ C) റഷ്യ D) ജർമനി
വിമാനങ്ങളുടെ ടയറുകളിൽ നിറയ്ക്കുന്ന വാതകം ? ( LDC / Light keeper, 2016)
A )ഹീലിയം B ) നിയോൺ C) നൈട്രജൻ D) ഹൈഡ്രജൻ
'ജാതിക്കുമ്മി ' എന്ന കൃതി രചിച്ചതാര് ? ( LDC / Light keeper, 2016)
A ) ശ്രീനാരായണ ഗുരു B ) ചട്ടമ്പി സ്വാമികൾ C) കുമാരനാശാൻ D) പണ്ഡിറ്റ് കറുപ്പൻ
വെള്ളത്തിൽ സ്ഥിതിചെയ്യുന്ന ഫുട്ബോൾ ഗ്രൗണ്ടുള്ള ഏഷ്യൻ രാജ്യം? ( LDC / Bill Collector, 2015)
A ) ജപ്പാൻ B )ചൈന C) ഇന്ത്യ D) തായ്‌ലൻഡ്
The religion which has no holy scripts?(പുണ്യ ഗ്രന്ഥമില്ലാത്ത മതം ഏത് ?) ( Village Extension Officer Grade 2, Pathanamthitta, 2009)
A ) Taoism B )Maoism C) Shintoism D) Budhism
"താൻസെൻ സമ്മാനം " ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? ( Lower Division Clerk, Kollam 2013)
എ ) ചിത്രകല ബി ) സംഗീതം സി) സാഹിത്യം ഡി ) നാടകം
അസ്‌കോർബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം ? ( Lower Division Clerk, Kollam 2013)
എ )ജീവകം എ ബി ) ജീവകം ബി സി) ജീവകം സി ഡി ) ജീവകം ഡി
മാൽഗുഡി ഡേയ്‌സ് ആരുടെ കൃതിയാണ് ? ( Lower Division Clerk, Kollam 2013)
എ ) രബീന്ദ്ര നാഥ് ടാഗോർ ബി ) ആർ കെ നാരായൺ സി) വി എസ് നെയ്‌പാൾ ഡി ) അമർത്യാസെൻ
ലോക ലഹരി വിരുദ്ധ ദിനം ( Lower Division Clerk, Kollam 2013)
എ ) ജൂൺ 5 ബി ) ജൂൺ 26 സി) സെപ്തംബർ 5 ഡി ) സെപ്തംബർ 26
ലോകത്തിലെ ഏറ്റവും വലിയ പുരാണം ? (Confidential Asst Grade 2 , 2006 )
എ ) മഹാഭാരതം ബി ) ഇലിയഡ് സി) ഒഡീസി ഡി ) ശിവമഹാപുരാണം
2016 ലെ ഒളിമ്പിക്സ് ലോഗോയ്ക്ക് ഏതു കൊടുമുടിയുടെ രൂപമാണുള്ളത് ? (TEACHER - MALAYALAM MEDIUM- JAIL - 2016 )
എ ) കിളിമഞ്ചാരോ ബി ) സാഗർലോഫ് സി) എവറസ്റ്റ് ഡി ) ആൽപ്സ്
BMW കാർ നിർമിക്കുന്ന രാജ്യം ഏത് ? (എൽ . ഡി . ക്ലർക്ക് ,പത്തനംതിട്ട , 2011)
എ ) ജർമനി ബി ) ജപ്പാൻ സി) സ്വിറ്റ്സർലൻഡ് ഡി ) യു .എസ് . എ
'ആഡംസ് ആപ്പിൾ ' എന്നറിയപ്പെടുന്ന ഗ്രന്ഥി ? (പോലീസ് കോൺസ്റ്റബിൾ 2016)
എ ) പരോട്ടിഡ് ഗ്രന്ഥി ബി ) തൈറോയിഡ് ഗ്രന്ഥി സി) പിറ്റ്യൂറ്ററി ഗ്രന്ഥി ഡി ) പീയുഷ ഗ്രന്ഥി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ? (പോലീസ് കോൺസ്റ്റബിൾ 2016)
എ ) മുംബൈ ബി ) ഡൽഹി സി) ഭോപ്പാൽ ഡി ) കൊൽക്കത്ത
വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹം ? (ആയ 2007 )
എ ) ഫോസ്ഫറസ് ബി ) സോഡിയം സി) നിയോൺ ഡി ) ആൽക്കലി
മാർബിളിന്റെ രാസനാമം ? (ലാസ്‌റ് ഗ്രേഡ് 2007 )
എ ) കാൽസ്യം ക്ലോറൈഡ് ബി ) കാൽസ്യം കാർബനേറ്റ് സി) കാൽസ്യം സൾഫേറ്റ് ഡി ) കാൽസ്യം നൈട്രേറ്റ്
ഒരു റോഡു പോലുമില്ലാത്ത യൂറോപ്യൻ നഗരം ? (എൽ . ഡി . ക്ലർക്ക് , തൃശൂർ -2005 )
എ ) ലണ്ടൻ ബി ) പാരീസ് സി) ലിസ്ബൺ ഡി ) വെനീസ്
ഭൂമിയിലെ ഏറ്റവും വലിയ ദ്വീപ് സമൂഹം ? (എൽ . ഡി . ക്ലർക്ക് , by transfer -2005 )
എ ) ലക്ഷദ്വീപ് ബി ) ഇന്തോനേഷ്യ സി) മാലദ്വീപ് ഡി ) ഗ്രീൻലാൻഡ്
ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിന് സാങ്കേതിക സഹായം നൽകിയ രാജ്യം ? (ലാസ്റ്റ് ഗ്രേഡ് , ആലപ്പുഴ 2010 )
എ ) റഷ്യ ബി ) ജർമനി സി) ജപ്പാൻ ഡി ) കാനഡ
'നിർമാല്യം ' എന്ന ചിത്രം സംവിധാനം ചെയ്തത്? (ലാസ്റ്റ് ഗ്രേഡ് , പാലക്കാട് 2010 )
എ ) അരവിന്ദൻ ബി ) അടൂർ ഗോപാലകൃഷ്ണൻ സി) എം . ടി . വാസുദേവൻ നായർ ഡി ) ജോൺ എബ്രഹാം
1947 ൽ ഇന്ത്യ -പാക് വിഭജനത്തിന്റെ വിശദമായ ഭൂപടം തയ്യാറാക്കിയത് ആരായിരുന്നു ? (സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഇൻവെസ്റിഗേറ്റർ 2016 )
എ ) മൌണ്ട് ബാറ്റൺ പ്രഭു ബി ) ഡേ അർവില്ലി സി) രാധനാഥ് സിക്തർ ഡി ) സിറിൽ റാഡ്ക്ലിഫ്
അക്‌ബറുടെ ധനകാര്യ മന്ത്രി ആരായിരുന്നു ? (ടൈപ്പിസ്റ്റ് ഗ്രേഡ് -2 - 2006)
എ ) ബീർബൽ ബി ) രാജ തോഡർമാൽ സി) അബുൾ ഫാസൽ ഡി ) ബൈറാം ഖാൻ
'പെയിന്റഡ് ലേഡി ' എന്നറിയപ്പെടുന്ന ജീവി ? (എൽ .ഡി .ക്ലർക്ക് , കൊല്ലം 2005 )
എ ) മാൻ ബി ) പൂമ്പാറ്റ സി ) മയിൽ ഡി) സീബ്രാ
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം ? (എൽ .ഡി .ക്ലർക്ക് , കോഴിക്കോട് 2005 )
എ) ഇരുമ്പ് ബി) സ്റ്റീൽ സി) അലൂമിനിയം ഡി) ചെമ്പ്
സതി നിർത്തലാക്കിയ ഭരണാധികാരി ? ( പ്രോസസ്സ് സെർവർ / കോർട്ട് കീപ്പർ -2004 )
എ) വാറൻ ഹേസ്റ്റിംഗ്‌സ്‌ ബി ) വില്യം ബെന്റിക് സി) ഡെൽഹൗസി ഡി ) വെല്ലസ്ലി
കൃഷണ ദേവരായർ അന്തരിച്ച വർഷമേത് ? (എൽ .ഡി .ക്ലർക്ക് , തൃശൂർ 2003 )
എ) 1529 ബി) 1430 സി) 1630 ഡി) 1730
'Atmanutapam' written by (Inspector, Legal Metrology 27/05/2016 )
A) Chattambi swamikal B) Vakbhadananda C)Markuriakose Elias Chavara D)Vaikunda swamikal
Who is regarded as "kerala Hemmingway"? (Inspector, Legal Metrology 27/05/2016 )
A) M T Vasudeval Nair B) Thakazhi Shivashankara Pillai C)C V Raman Pillai D)Kurisseri Gopala Pillai
Fourth Estate is the term used to denote: (Clerk / Typist, Company / Corporation - 2009 )
A) Plantations B) Judiciary C)Sports D) Press
The first opposition leader in indian Parliament: (Branch Manager, District co-operative Bank -2007)
A) A.K. Gopalan B) A.B. Vajpeyee C)Kripalani D) Ram manohar lohia
Who is the supreme Commander of indian Armed Forces: (Junior Lab Assistant -2006)
A) President B) Vice President C)Prime Minister D) Speaker

Visitor-3987

Register / Login