Repeated Questions

മുൻ പരീക്ഷകളിലെ പൊതുവിജ്ഞാന ചോദ്യങ്ങൾ (ലൈൻമാൻ / മീറ്റർ റീഡർ 2016 )

ആലപ്പുഴയിൽനിന്നു ലഭിച്ച കരുമാടിക്കുട്ടൻ പ്രതിമ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a)ജൈനമതം (b) പാഴ്സിമതം (c) സിക്ക് മതം(d) ബുദ്ധമതം

എൽ.ഡി.സി മോഡൽ പരീക്ഷ

  • പരീക്ഷ എഴുതിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ കിട്ടിയ മാർക്കും, ശരിയായ ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യാം .
  • പി.എസ്.സി യുടെ നെഗറ്റീവ് മാർക്ക് ഈ മോഡൽ പരീക്ഷയിലും ബാധകം
  • അറ്റൻഡ് ചെയ്ത പരീക്ഷകളെ അടിസ്ഥാനമാക്കി തയ്യറാക്കിയ വിശദമായ പെർഫോമൻസ് അനാലിസിസ് റിപ്പോർട്ട്
  • 2016 ലെ ആനുകാലിക ചോദ്യോത്തരങ്ങളടങ്ങിയ കറന്റ് അഫയേഴ്‌സ് 2016 - PDF ഇ- ബുക്ക് FREE Download
മോഡൽ പരീക്ഷയിലേക്കു പോകുക കറന്റ് അഫയേഴ്‌സ് 2016 - PDF Download
സിന്ധു നദീതട സംസ്കാരം കണ്ടെത്തിയ വർഷം?
(a) 1924 (b) 1919 (c) 1925 (d) 1921
'തഥാഗതൻ' എന്നറിയപ്പെടുന്നത് ആരാണ്?
(a) മഹാവീരൻ, (b) ബുദ്ധൻ (c) അശോകൻ (d) ചാണക്യൻ
'ഇൻഡിക്ക' എന്ന ഗ്രന്ഥം രചിച്ചതാര്?
(a) പ്ലിനി (b) ടോളമി (c) സുലൈമാൻ (d) മെഗസ്തനീസ്
സംഘം കൃതികളിലെ 'തൊൽക്കാപ്പിയം' എന്ന ഗ്രന്ഥം ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(a) കവിത (b) വ്യാകരണം (c) രാഷ്ട്രമീമാംസ, (d) വാസ്തുവിദ്യ
ആരുടെ സദസ്സിലാണ് പ്രശസ്ത ഭിഷഗുരനായ ധന്യന്തരി ജീവിച്ചിരുന്നത് ?
(a) ചന്ദ്രഗുപ്ത വിക്രമാദിത്യൻ (b) സമുദ്രഗുപ്തൻ (c) അശോകൻ (d) കനിഷ്കൻ
രാജാ തോഡർമാൽ ആരുടെ സദസ്സിനെ അലങ്കരിച്ചിരുന്നു?
(a) ശിവജി (b) അക്ബർ (c) ഷാജഹാൻ (d) പൃഥ്വിരാജ് ചൗഹാൻ
87. നളന്ദ സർവകലാശാല നശിപ്പിച്ചത് ആര്?
(a) അലാവുദ്ദീൻ ഖിൽജി (b) ഭക്തിയാർ ഖിൽജി (c) ഇൽത്തുമിഷ് (d) മുഹമ്മദ് ബിൻ തുഗ്ലക്ക്
'അയഗാർ’ സമ്പ്രദായം ഏത് രാജവംശത്തിന്റെ പ്രത്യേകതയാ യിരുന്നു?
(a ) ചേര (b) ചോള (c) ബാമനി (d ) വിജയനഗരം
'കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്ത്?
(a) ക്യാബിനറ്റ് മിഷൻ (b) സൈമൺ കമ്മീഷൻ (c) ക്രിപ്സ് മിഷൻ (d) വേവൽ പ്ലാൻ
'ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകൻ:
(a) വാഗ്ഭടാനന്ദൻ (b) വൈകുണ്ഠസ്വാമി (c) ആഗ്രമാനന്ദൻ (d) മന്നത്തു പത്മനാഭൻ
'വാല സമുദായ പരിഷ്കാരിണി സഭ’ സ്ഥാപിച്ചത് ആര്?
(a) കൃഷ്ണാതി ആശാൻ (b) ചരതൻ സോളമൻ (c) കെ.പി. കറുപ്പൻ (d) പൊയ്കയിൽ യോഹന്നാൻ
"ജാതി വേണ്ട , മതം വേണ്ട മനുഷ്യന്' എന്ന സന്ദേശം നൽകിയതാര്?
(a) സഹോദരൻ അയ്യപ്പൻ (b) ശ്രീനാരായണഗുരു (c)ആഗമനന്ദ സ്വാമികൾ (d) ചട്ടമ്പി സ്വാമികൾ
ഏത് ഇന്ത്യൻ രൂപയിലാണ് ഗാന്ധിജിയുടെ "ദണ്ഡിമാർച്ച് ചിത്രീ കരിച്ചിരിക്കുന്നത്?
(a) 50 (b) 100 (c) 500 (d) 1000
കേരളത്തിൽ നാവിക അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ?
(a) ഇടുക്കി (b) ആലപ്പുഴ (c) പാലക്കാട് (d) കണ്ണൂർ
ഇന്ത്യയിലെ ആദ്യത്തെ ഐ.ടി. പാർക്ക്.
(a) ഇൻഫോസിസ് (b) ടെക്നോ പാർക്ക് (c) ഐ.ടി. പാർക്ക് (d) കിൻഫ്ര
ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ.
(a) സൈദ് നസീം അഹമ്മദ് സൈദി (b) വി.എസ്. രമാദേവി (c) ബൽവീന്ദർ സിങ് (d) വിമൽ മൽഹോത്ര
ഇന്ത്യയിലെ ആദ്യത്തെ ഇ-പേയ്മെൻറ് ഗ്രാമപ്പഞ്ചായത്ത്?
(a) മട്ടാഞ്ചേരി (b) അതിരമ്പുഴ (c) മഞ്ചേശ്വരം (d) പാറശ്ശാല
ധവളവിപ്ലവം ഇവയിൽ ഏതിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) കമ്പിളി (b) പരുത്തി (c) പാൽ (d) മത്സ്യം
2014-ലെ നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി ഏതു സംഘടനയുടെ സ്ഥാപക നാണ് ?
(a )ബച് പൻ ബചാവോ ആന്ദോളൻ (b) മഹിളാ ബചാവോ ആന്ദോളൻ (c) ബാലികാ ബചാവോ ആന്ദോളൻ (d) നർമദ ബചാവോ ആന്ദോളൻ

Previous Exam GK Questions (Tradesman-Computer Engineering-Technical education 15-11-2016)

Which of the following Indian Air Force Station was recently renamed after Air Chief Marshal Arjan Singh?
(a) Panagarh Air Force Station (b) Pathankot Air Force Station (c) New Delhi Air Force Station (d) Jodhpur
The present Chairman of ISRO is:
(a)K. Radhakrishnan (b) G. Madhawan Nair (c) Shailesh Nayak
Which of the following IIT is ranked as the best engineering institute in the country as per the first all India survey conducted by the ministry of HRD, Government of India?
(a) IIT Bombay (b) IIT Madras (c) IIT Delhi (d) IIT Kharagpur
Dreaming Big: My Journey to Connect India is authored by:
(a) A.P.J. Abdul kalam (b) Pranab Kumar Mukherji (c) Sam Pitroda (d) Narendra Modi
The Centre for Development of Telematics (C-DOT) WES established in:
(a) 2004 (b) 1987 (c) 1994 (d) 1984
The Thief Who Stole My Heart is the title given to a lecture series delivered at the National Gallery of Artin Washington by:
(a)Vidya Dehejia (b) E.H. Gombrich (c) Kenneth Clark (d) Salman Rushdie
The Complete Book of the Olympics was compiled by:
(a) Jack Lynch (b) David Wallechinsky (c) Jason Burke (d) David Burke
The Indian Army's exercise held in the deserts of Bikaner in Rajasthan on April 16, 2016 was named as:
(a) Raksha (b) Shatrujeet (c) Mukti (d) Shakti
Who along with John Carlos were banned from further competition following their Black Power Salute during the victory ceremony in the Olympics held at Mexico City in 1968
(a) Leonas Chepulis (b) Tommie Smith (c) John Stephen Akhwari (d)Vera Caslavska
The Art of War was authored by:
(a) Mussolini (b) Rene Descartes (c) Hitler (d) Niccolo Machiavelli
Dr. Rajendra Prasad was elected as the president of the Constituent Assembly on:
(a) December 11, 1946 (b) December 22, 1946 (c) December 12, 1946 (d) December 21, 1946
Article 320 of the Indian Constitution deals with
:
(a) Finance Commission (b) All India Service (c) Functions of Public Service Commissions
Dr. Rajendra Prasad was elected as the president of the Constituent Assembly on:
(a) December 11, 1946 (b) December 22, 1946 (c) December 12, 1946 (d) December 21, 1946
Dr. Rajendra Prasad was elected as the president of the Constituent Assembly on:
(a) December 11, 1946 (b) December 22, 1946 (c) December 12, 1946 (d) December 21, 1946
Dr. Rajendra Prasad was elected as the president of the Constituent Assembly on:
(a) December 11, 1946 (b) December 22, 1946 (c) December 12, 1946 (d) December 21, 1946
Dr. Rajendra Prasad was elected as the president of the Constituent Assembly on:
(a) December 11, 1946 (b) December 22, 1946 (c) December 12, 1946 (d) December 21, 1946

Visitor-3491

Register / Login