കുറിപ്പുകൾ (Short Notes)

നവോത്ഥാനം

വിദ്യാ പോഷിണി എന്ന സംഘടന സ്ഥാപിച്ചത്
സഹോദരൻ അയ്യപ്പൻ
സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം?
1938
സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രമായി 1913-ൽ ആരംഭിച്ചത്?
സാധുജനപരിപാലിനി
ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ?
ചട്ടമ്പിസ്വാമികൾ
കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം?
1805
കുമാരഗുരുദേവൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
പൊയ്കയിൽ അപ്പച്ചൻ
വിമോചന സമരകാലത്ത് ജീവശിഖാ ജാഥ നയിച്ചത്?
മന്നത്ത് പദ്മനാഭൻ
വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ?
അയ്യങ്കാളി
സഹോദരൻ അയ്യപ്പൻ സ്മാരകം എവിടെ ?
ചെറായി (എറണാകുളം )
വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര്?
വയലേരി കുഞ്ഞിക്കണ്ണൻ
വാഗ്ഭടാനന്ദൻ അഭിനവകേരളം മാസിക തുടങ്ങിയത്?
1921 ൽ
വാഗ്ഭടാനന്ദൻ അന്തരിച്ചത് ?
1939
പതിനേഴാം വയസ്സിന് ശേഷം വിദ്യാഭ്യസം ആരംഭിച്ചനവോത്ഥാനനായകൻ ?
വി.ടി.ഭട്ടതിരിപ്പാട്
നിഴൽതങ്ങൾ എന്ന പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?
അയ്യാ വൈകുണ്ഠർ
നീലകണ്ഠതീർഥപാദരുടെ ഗുരു ?
ചട്ടമ്പി സ്വാമികൾ
പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം?
ഇരവിപേരൂർ
'കൊട്ടിയൂര്‍ ഉത്സവപ്പാട്ട്' രചിച്ചതാര് ?
വാഗ്ഭടാനന്ദന്‍
വിദ്യാധിരാജ, പരമഭട്ടാരക, കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്?
ചട്ടമ്പിസ്വാമികൾ
ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ?
അദ്വൈത പഞ്ചരം, ക്രിസ്തുമത നിരൂപണം, ആദിഭാഷ
ശ്രീനാരായണഗുരു ജനിച്ചത്?
1856 ആഗസ്റ്റ് 20ന് ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ
ശ്രീനാരായണഗുരു എസ്.എൻ.ഡി.പി രൂപീകരിച്ചത്?
1903 മേയ് 15
നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്?
ശ്രീനാരായണഗുരു
നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചത് ആരാണ്?
നടരാജ ഗുരു
നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത് ?
കെ.പരമുപിള്ള
പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ?
പൊയ്കയിൽ അപ്പച്ചൻ
'ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്റെ ജീവചരിത്ര സംഗ്രഹം' രചിച്ചത്?
കുമാരനാശാൻ
പണ്ഡിറ്റ്‌ കറുപ്പന് വിദ്വാൻ ബഹുമതി നല്കിയത്?
കേരളവർമ വലിയകോയിത്തമ്പുരാൻ

Visitor-3702

Register / Login