കുറിപ്പുകൾ (Short Notes)

ലോകം

"മാവു-മാവു" -എന്ന സംഘടന ഏതു രാജ്യത്തിന്റെ വിമോചന പ്രസ്ഥാനമാണ് ?
കെനിയ

എൽ.ഡി.സി മോഡൽ പരീക്ഷ

മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
  • പരീക്ഷ എഴുതിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ കിട്ടിയ മാർക്കും, ശരിയായ ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യാം .
  • പി.എസ്.സി യുടെ നെഗറ്റീവ് മാർക്ക് ഈ മോഡൽ പരീക്ഷയിലും ബാധകം
മോഡൽ പരീക്ഷയിലേക്കു പോകുക
ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏത്?
അമേരിക്ക
മുത്തുകളുടെ ദ്വീപ് എന്നെറിയപ്പെടുന്ന രാജ്യം ഏത് ?
ബഹറൈന്‍
ബര്‍മ്മുട ട്രയാങ്ങിള്‍ ഏതു സമുദ്രത്തിലാണ്‌ ?
അറ്റ്ലാന്റിക്‌
ഒരിക്കലും യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം ഏതാണ്‌?
സിറ്റ്‌ സര്‍ലണ്ട്‌
ജൂനിയർ അമേരിക്ക എന്നു വിളിക്കപ്പെടുന്ന രാജ്യം?
കാനഡ
ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ്?
ജർമനി
ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം ?
ചെമ്പരത്തി
ലോക തപാല്‍ ദിനം എന്ന് ?
ഒക്ടോബര്‍ 9
ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം ?
മൗണ്ട് എറിബസ്
പതിനായിരം തടാകങ്ങളുടെ നാട് എന്നറിപ്പെട്ടിരുന്ന സ്ഥലം ?
മിന്നെസോട്ട
ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ ?
അമേരിക്ക , ആസ്‌ട്രേലിയ
സുനാമി ഏതുഭാഷയിലെ വാക്കാണ്?
ജപ്പാനീസ്
എ.ബി.സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത്?
അർജന്റീന, ബ്രസീൽ, ചിലി
ഹെറിംഗ് പോണ്ട് എന്നറിയപ്പെടുന്ന സമുദ്രം?
അത് ലാന്റിക് സമുദ്രം
പോപ്പ രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം?
വത്തിക്കാൻ
ഹജ്ജ് ഏത് രാജ്യത്തേക്കുള്ള തീർഥാട നമാണ്?
സൗദി അറേബ്യ
വിക്ടോറിയ വെള്ളച്ചാട്ടം കണ്ടെത്തിയ ഡേവിഡ് ലിവിങ്സ്റ്റൺ ഏതു രാജ്യക്കാരനാണ്
സ്‌കോട് ലാൻഡ്
ലിയാനാർഡോ ഡാവിഞ്ചി വിമാനത്താ വളം എവിടെയാണ്?
റോം
ടൈഫൂൺസ് ചുഴലിക്കാറ്റുകൾ എവിടെയാണ് വീശിയടിക്കുന്നത്?
ചൈനാക്കടൽ
ഹംഗറിയുടെ തലസ്ഥാനം ഏത്?
ബുഡാപെസ്റ്റ്
മെസെപൊട്ടോമിയയുടെ പുതിയ പേര്എന്ത്?
ഇറാക്ക്
കറാച്ചി നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
ഇൻഡ സ്, പാകിസ്ഥാൻ
ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?
ആസ്ട്രേലിയ
"അസ്തമന സൂര്യന്റെ നാട്" എന്ന അപരനാമ ത്തിൽ അറിയപ്പെടുന്നത് ആര്?
ബ്രിട്ടൺ
ആദ്യത്തെ മിസ് യൂണിവേഴ്സ്?
അർമി കുസേല (ഫിൻലൻഡ്)
യൂറോപ്യരാൽ കോളനിവൽക്കരിക്കപ്പെ ടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം
തായ്‌ലൻഡ്

Visitor-3643

Register / Login