ഭൂമിശാസ്ത്രം
ഇന്ത്യയിലെ പൂർവതീര സമതലത്തിന്റെ തെക്കുഭാഗം അറിയപ്പെടുന്നത് ?
കോറമാൻഡൽ തീരം
മുന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം
ത്രിപുര
ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി
സിയാച്ചിൻ ഗ്ലേസ്വർ
സമുദ്രനിരപ്പിൽനിന്ന് 4000 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേടുകൾ അറിയപ്പെടുന്നത്
ബുഗ്വാൽ
ജലസേചനസൗകര്യത്തിനായി രാജസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഭാഗ ങ്ങളിൽ നിർമിച്ച കനാൽ
ഇന്ദിരാഗാന്ധി കനാൽ
വാസ്കോ ഡി ഗാമ എന്ന നഗരം ഏതു സംസ്ഥാനത്താണ്
ഗോവ
ഏത് അണക്കെട്ടാണ് ഗംഗാനദിയിലെ ജലപ്രവാഹം നിയന്ത്രിക്കാനായി 1986-ൽ പശ്ചിമബംഗാളിൽ പണി തീർത്തത്?
ഫറാക്ക അണക്കെട്ട്
ആൻഡമാൻ ദ്വീപസമൂഹങ്ങളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി
സാഡിൽ കൊടുമുടി
ദൽഹസ്തി പവർ പ്രോജക്ട് ഏതു നദിയിലാണ്
ചിനാബ്
ഹിമാലയൻ, തെക്കേ ഇന്ത്യൻ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽപദ്ധതി
ഗാർലൻഡ് കനാൽപദ്ധതി
സിയാച്ചിൻ ഗ്ലേസ്യറിൽനിന്ന് ഉദ്ഭവിക്കുന്ന നദി
നുബ്ര നദി
രാജസ്ഥാനിലെ ആരവല്ലി പർവതനിരകളിൽ രൂപവത്കരിക്കപ്പെട്ട വന്യ ജീവിസംരക്ഷണകേന്ദ്രം?
സരിസ്‌ക
ഇന്ത്യയിലെ പൂർവതീര സമതലത്തിന്റെ തെക്കുഭാഗം അറിയപ്പെടുന്നത് ?
കോറമാൻഡൽ തീരം
വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ നന്ദൻ കാനൻ മൃഗശാല
ഭൂവനേശ്വർ
പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളംകൂടിയ നദി
ഗംഗ
ആന്ധ്രാപ്രദേശിലെ കൃഷ്ണാനദിയിൽ നിന്ന് കനാലുകൾ വഴി ചെന്നൈ നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി?
തെലുങ്കു ഗംഗ പദ്ധതി
ഇന്ത്യയുടെ പർവത സംസ്ഥാനം?
ഹിമാചൽപ്രദേശ്
സൗത്ത് ആൻഡമാൻ, ലിറ്റിൽ ആൻഡമാൻ എന്നിവയെ വേർതിരി ക്കുന്ന കടലിടുക്ക്
ഡങ്കൻ പാസ്സേജ്
പാകിസ്താനിൽ ചോലിസ്താൻ മരുഭൂമി . നാരാ മരുഭൂമി എന്നീ പേരിൽ അറിയപ്പെടുന്ന മരുഭൂമി
താർമരുഭൂമി
ഏതൊക്കെ രാജ്യങ്ങളെയാണ് ബൈബർ ചുരം ബന്ധിപ്പിക്കുന്നത്
പാകിസ്താൻ-അഫ്ഗാനിസ്താൻ
ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ പീഠഭൂമി
ഡെക്കാൻ പീഠഭൂമി
"പ്രകൃതിയുടെ സ്വന്തം പുന്തോട്ടം' എന്നറിയപ്പെടുന്ന പുൽമേട് -
ബുഗ്വാൽ
ലക്ഷദ്വീപിലെ ഏറ്റവും തെക്കേയറ്റത്തുള്ള ദ്വീപ്
മിനിക്കോയ്
“ധാതുസമ്പത്തിന്റെ കലവറ' എന്ന റിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
ജാർഖണ്ഡ്
സിന്ധുനദിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ പോഷകനദി -
സത് ലെജ്
അമേരിക്കയുടെ ടെന്നസിവാലി അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യ യിൽ നിർമിച്ച വിവിധോദ്ദേശ്യപദ്ധതി
ദാമോദർ നദീതട പദ്ധതി
ശബരി, ഇന്ദ്രാവതി എന്നിവ ഏത് നദിയുടെ പോഷകനദിയാണ്
ഗോദാവരി
ഇന്ത്യയിൽ ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന നദി
നർമദ
മുന്നു സംസ്ഥാനങ്ങൾക്കുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം
പുതുച്ചേരി
ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം
നാഗാർജുന സാഗർ ശ്രീശൈലം
ഇൻഡൊനീഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്ര വർത്തനം
ഓപ്പറേഷൻ ഗംഭീർ
ജരാവ്, ഓഞ്ച്, സെൻറിനെല്ലികൾ എന്നീ ഗോത്രവിഭാഗങ്ങൾ എവിടെ യാണ് കാണപ്പെടുന്നത്
ആൻഡമാൻ ദ്വീപുകൾ
ഖൈബർ ചുരം ഏത് പർവതനിരയിലാണ് ?
ഹിന്ദുക്കുഷ് പർവതനിര
ലോകത്തിൽ എറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ ചിറാപുഞ്ചിയുടെ ഇപ്പോഴത്തെ പേര് ?
സൊഹ്‌റാ
'വെള്ളച്ചാട്ടങ്ങളുടെ നഗരം'എന്നറി യപ്പെടുന്നത് -
ജാർഖണ്ഡിലെൻറ് തലസ്ഥാനമായ റാഞ്ചി
ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
മൗണ്ട് ആബു
ഉൽക്കാ പതനത്തിന്റെ ഫലമായി രുപംകൊണ്ട ഇന്ത്യയിലെ ഏക തടാകം ?
ലോണാർ തടാകം
ശ്രീനഗറിനെ ദ്രാസ്, കാർഗിൽ, ലേ എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ചുരം
സോജിലാചുരം
. യാർലങ്, സാങ്പോ എന്നീ പേരുകളിൽ ടിബറ്റിൽ അറിയപ്പെടുന്ന നദി
ബ്രഹ്മപുത്ര
ഷിപ്ര നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന പുണ്യ നഗരം -
ഉജ്ജയിനി
ജാർഖണ്ഡിൽ ബുദ്ധനദിയിലെ വെള്ളച്ചാട്ടം
ലോധ് വെള്ളച്ചാട്ടം
വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി ഏത് നദീ തീരത്താണ്
തുംഗ ഭദ്ര
'കൊറിയ'എന്ന് പേരുള്ള ജില്ല. ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ്
ഛത്തീസ് ഗഡ്
ഇന്ത്യയിലെ ആദ്യത്തെ ആ ആസൂത്രിത വ്യാവസായിക നഗരം
ജംഷേദ്പുർ
പ്രാചീനകാലത്ത് സിന്ധു സാഗർ എ ന്നറിയപ്പെട്ടത്
അറബിക്കടൽ
മുൻപ് ഹെയ്‌ലി , രാംഗംഗ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്ത്യ യിലെ ദേശീയോദ്വാനം
ജിം കോർബറ്റ് നാഷണൽ പാർക്ക്
"ഗോവയുടെ ജീവരേഖ” എന്നറിയപ്പെടുന്ന നദി
മണ്ഡോവി
ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിലിരുന്ന ഇന്ത്യൻ പ്രദേശം
ഗോവ
.,"ലൗഹിത്യ" എന്ന പേരിൽ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന നദി
ബ്രഹ്മപുത്ര