കുറിപ്പുകൾ (Short Notes)

പുരസ്‌കാരങ്ങൾ

വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം?
1977
20 13 ലെ വള്ളത്തോൾ പുരസ്കാരം?
പെരുമ്പടവം ശ്രീധരൻ
2014 ലെ മാതൃഭൂമിപുരസ്കാരം?
സുഗതകുമാരി
ഇന്ത്യയിലെ പരമോന്നത കായിക ബഹുമതി ഏത്?
രാജീവഗാന്ധി ഖേൽരത്ന
ആദ്യമായി ഖേൽരത്ന അവാർഡ് ലഭിച്ചതാർക്ക്?
വിശ്വനാഥൻ ആനന്ദ്
ഖേൽരത്ന അവാർഡ് നേടിയ ആദ്യവനിതയാര്?
കർണം മല്ലേശ്വരി
ഖേൽരത്ന അവാർഡ് നേടിയ മലയാളികൾ ആരെല്ലാം? -
കെ. എം. ബീനാമോൾ, അഞ്ജ് ബോബി ജോർജ്
9) കേരള സർക്കാറിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം ഏത്?
എഴുത്തച്ഛൻ പുരസ്കാരം
എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി ലഭിച്ചതാർക്ക്?
ശൂരനാട് കുഞ്ഞൻപിള്ള
2012-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്?
ആറ്റൂർ രവിവർമ
വള്ളത്തോൾ പുരസ്കാരത്തിന്റെ സമ്മാനത്തുക എത്രയാണ്?
1,11,111രൂപ
എഴുത്തച്ഛൻ പുരസ്കാരത്തിന്റെ സമ്മാനത്തുക?
ഒന്നര ലക്ഷം രൂപ
2012-ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്?
യൂസഫലി കേച്ചേരി
2012-ലെ സരസ്വതിസമ്മാനം ലഭിച്ചതാർക്ക്?
സുഗതകുമാരി
സരസ്വതിസമ്മാനം ലഭിച്ച ആദ്യവനിത?
ബാലാമണിയമ്മ (നിവേദ്യം എന്ന കവിതാസമാഹാരത്തിന്)
സരസ്വതി സമ്മാനത്തിന്റെ സ്ഥാപകൻ ആര്?
കെ.കെ. ബിർളാ ഫൗണ്ടേഷൻ
ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം
1961
ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത?
ആശാപൂർണാദേവി (ബംഗാളി എഴുത്തുകാരി)
ജ്ഞാനപീഠത്തിന്റെ സമ്മാനത്തുക എത്ര രൂപയാണ്?
ഏഴു ലക്ഷം
കേരളത്തിൽനിന്ന് എത്രപേർക്ക് ജ്ഞാനപീഠം ലഭിച്ചിട്ടുണ്ട്?
- 5( ജി.ശങ്കരക്കുറുപ്പ്, എസ്.കെ.പൊറ്റെക്കാട്ട്, തകഴി, എം.ടി. വാസുദേവൻ നായർ, ഒ.എൻ.വി. കുറുപ്പ് )
പരമവീരചക്രയ്ക്ക് സമാനമായി സമാധാനകാലത്ത് നൽകുന്ന സൈനിക ബഹുമതി ഏത്?
അശോക ചക്രം
ഇന്ത്യൻ സൈനികന് ലഭിക്കുന്ന പരമോന്നത ബഹുമതിയേത്?
പരമവീരചക്ര
പരമവീരചക്ര രൂപകൽപ്പന ചെയ്തത് ആര്?
സാവിത്രി ഖനോൽക്കർ
ആദ്യമായി പരമവീരചക്ര ലഭിച്ചത് ആർക്ക്? -
മേജർ സോമനാഥ് ശർമ

Visitor-3685

Register / Login