കുറിപ്പുകൾ (Short Notes)

ജീവശാസ്ത്രം

മുട്ടത്തോട് നിർമിച്ചിരിക്കുന്ന വസ്തു ഏത് ?
കാത്സ്യം കാർബണേറ്റ് (CaCO3)

എൽ.ഡി.സി മോഡൽ പരീക്ഷ

മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
  • പരീക്ഷ എഴുതിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ കിട്ടിയ മാർക്കും, ശരിയായ ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യാം .
  • പി.എസ്.സി യുടെ നെഗറ്റീവ് മാർക്ക് ഈ മോഡൽ പരീക്ഷയിലും ബാധകം
മോഡൽ പരീക്ഷയിലേക്കു പോകുക
ആഹാരമായി ഉപയോഗിക്കുന്ന ഒരുപുഷ്പം?
ക്വാളിഫ്ളവര്‍
കാനിസ് ഫാമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്?
നായ
ഉറുമ്പിന്റെ കാലുകളുടെ എണ്ണം?
6
ലോകത്തില്‍ ഏറ്റവും വലിയ പഴം തരുന്ന സസ്യം?
പ്ലാവ്
പുഷ്പിച്ചാല്‍ വിളവ് കുറയുന്ന സസ്യം?
കരിമ്പ്
ജീവികളുടെ ശാസ്ത്രീയ നാമകരണത്തി ന് ഉപയോഗിച്ചിരിക്കുന്ന ഭാഷ
ലാറ്റിൻ
ജീവകങ്ങൾ കണ്ടുപിടിച്ചത്?
കാസിമർ ഫങ്ക്
കണ്ണിന്റെ ആരോഗ്യത്തിനാവശ്യമായ ജീവകം?
വിറ്റാമിൻ എ
വിറ്റാമിൻ എ യുടെ പ്രോവിറ്റാമിനാണ്?
ബീറ്റാ കരോട്ടിൻ
വിറ്റാമിൻ ഈ യുടെ കുറവ്?
വന്ധ്യതയ്ക്ക് കാരണമാകുന്നു
വിറ്റാമിൻ സിയുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ?
സ്കർവി
മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം ?
വിറ്റാമിൻ സി
തുടയെല്ലിനെ ശരീരശാസ്ത്രജ്ഞൻമാർ വി ളിക്കുന്നത് എന്താണ്?
ഫീമർ
പാരാലിസിസ് ബാധിക്കുന്നത് ഏത് അവയവത്തിനാണ്?
നാഡീവ്യൂഹം
ടൈഫസ് പ്രത്തുന്ന ജീവി ഏത്?
പേൻ
രണ്ടു ആന്റി ബോഡികളും ഇല്ലാത്ത രക്തഗ്രൂപ്പ് ? ?
എ ബി
മനുഷ്യരിൽ എത്ര ജോടി ഉമിനീർ ഗ്രന്ഥികൾ ഉണ്ട്?
3 ജോടി
വാനിലയുടെ സത്ത്?
വാനിലിൻ
ഡെങ്കിപ്പനി പരത്തുന്ന കൊതുക് ?
ഈഡിസ് ഈജിപ്പി
ഇലകൾ നിർമ്മിക്കുന്ന ആഹാരം സസ്യത്തി ന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന സംവഹന കലയേത്?
ഫ്ളോയം
ഏറ്റവും വലിയ സസ്തനി?
നീലത്തിമിംഗലം
ക്ളോണിങ്ങിലൂടെ പിറന്ന ആദ്യ എരുമ?
സംരൂപ
പ്ളേഗിന് കാരണമായ രോഗാണു?
ബാക്ടീരിയ
ഒരു തവണ ഒരു വ്യക്തിക്ക്ദാനം ചെയ്യാൻ ക ഴിയുന്ന രക്തത്തിന്റെ സാധാരണ അളവ്?
300 മില്ലി
മനുഷ്യശരീരത്തി ലെ ഏറ്റവും വലിയ പേശി?
ഗ്ളോട്ടിയസ് മാക്സിമാ
ഇൻസുലിന്റെകുറവ് കൊണ്ടുണ്ടാകുന്ന രോഗം ?
പ്രമേഹം
ബീറ്ററൂട്ടിന്ചുവപ്പു നിറം നൽകുന്നത്?
ബീറ്റാസയാനിൽ
സാംക്രമികരോഗം പടർത്തുന്നത്?
സൂക്ഷ്മാണുക്കൾ
ജ്വരം എന്നറിയപ്പെടുന്നത്?
ടൈഫോയിഡ്
അസ്ഥികളുടെ ആരോഗ്യത്തിന്സഹായകമാവുന്ന പ്രധാന ലോഹം' ?
കാൽസ്യം
ശിശുക്കളുടെപേശികളിൽ കൂടുതൽ കാണപ്പെടുന്ന മാംസ്യം' ?
ഓസിൻ
ഏറ്റവും കൂടുതൽ ഇരുമ്പ് സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം?
കരൾ
ജീവകംഎ ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം'
കരൾ
പരിണാമപ്രക്രിയയിലെ ആദ്യ ജന്തുവിഭാഗം'
മത്സ്യങ്ങൾ
ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് (സുതിയോ കമേലസ്?
ഒട്ടകപ്പക്ഷി

Visitor-3939

Register / Login