Login
Login Form
Remember me
Login
Login using Google
Toggle navigation
MENU
Home
PS Special
New
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
കുറിപ്പുകൾ (Short Notes)
പൊതുവിജ്ഞാനം
പൊതുവായ ചോദ്യങ്ങൾ
നവോത്ഥാനം
സാഹിത്യം
ദേശീയ ഉദ്യാനങ്ങൾ
അതിർത്തി രേഖകൾ
സമാധി സ്ഥലങ്ങൾ
പ്രധാന ദിവസങ്ങൾ
സാമ്പത്തികം
ഭൂമിശാസ്ത്രം
സ്പോർട്സ്
വ്യക്തികൾ
പുരസ്കാരങ്ങൾ
ഇൻഫർമേഷൻ ടെക്നോളജി
ലോകം
ആവർത്തിക്കുന്ന ചോദ്യങ്ങൾ
രാജ്യങ്ങൾ
ലോക ചരിത്രം
മതങ്ങൾ
ഇന്ത്യ
ആവർത്തിക്കുന്ന ചോദ്യങ്ങൾ
സംസ്ഥാനങ്ങൾ
ഇന്ത്യ ചരിത്രം
ഇന്ത്യൻ ഭരണഘടന
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ
കേരളം
ആവർത്തിക്കുന്ന ചോദ്യങ്ങൾ
ജില്ലകൾ
കേരള ചരിത്രം
ശാസ്ത്രം
ജീവശാസ്ത്രം (Biology)
രസതന്ത്രം (Chemistry)
ഭൗതിക ശാസ്ത്രം (Physics)
പ്രപഞ്ചം (Universe)
ഉപകരണങ്ങളും ഉപയോഗവും
പ്രപഞ്ചം
സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ചു ടനുഭവപ്പെടുന്നത്
സൂര്യന്റെ കേന്ദ്രത്തിൽ
യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാ ശസഞ്ചാരം നടത്തിയ വാഹനം
വോ സ്റ്റോക്സ്-1 (1961 ഏപ്രിൽ 12)
പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് 1929 ൽ തെളിയിച്ചത്
എഡ്വിൻ ഹബിൾ
ആണ്
പ്രപഞ്ചം വികസിക്കുകയാണെന്നുള്ള സിദ്ധാന്തം ആദ്യമായി മുന്നോട്ടുവെച്ച ബെൽജിയൻ പുരോഹിതനാണ്
ജോർജസ് ലെമെയ്ക്കത
ദ്രവ്യം
പ്ലാസ്മ
അവസ്ഥയിലാണ് നക്ഷത്രങ്ങളിൽ സ്ഥി തിചെയ്യുന്നത്.
നക്ഷത്രങ്ങളുടെ നിറം അവയുടെ
ഊഷ്മാവിനെ
സൂചിപ്പിക്കുന്നു
സൂര്യനും, സൗരയൂഥവും ഉൾപ്പെടുന്ന നമ്മുടെ മാത്യഗാലക്സി
ക്ഷീരപഥം
എന്നറിയപ്പെടുന്നു
ക്ഷീരപഥത്തിന്റെ മറ്റൊരു പേരാണ്
ആകാശഗംഗ
ആകാശഗംഗയിൽ ഉദ്ദേശ്യം
രണ്ടായിരം കോടിയിലേറെ
നക്ഷത്രങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്
പ്രപഞ്ചത്തിൽ ഏറ്റവും അകലെയായി കണ്ടെത്തിയിട്ടുള്ള വസ്തുക്കളാണ്
കാസറുകൾ
ഭീമൻ നക്ഷത്രങ്ങൾ അവയുടെ വാതകഈന്ധനം അവസാനിക്കുന്ന വേളയിൽ നടത്തുന്ന വൻപൊ ട്ടിത്തെറി
സൂപ്പർനോവ സ്ഫോടനം
എന്നറിയപ്പെടുന്നു
ഭ്രമണം ചെയ്യുന്ന ന്യൂട്രോൺ താരകങ്ങൾ പൾസറുകൾ എന്നറിയപ്പെടുന്നു .
രൂപഘടനയുടെ അടിസ്ഥാനത്തിൽ ഗാലക്സികളെ (നക്ഷത്രസമൂഹങ്ങൾ) ക്രമരഹിതം, സർപ്പിളാകൃതം, അണ്ഡാകൃതം എന്നിങ്ങനെ മൂന്നായി തിരിക്കാം
നമ്മുടെ ക്ഷീരപഥം സർപ്പിളാകൃത നക്ഷത്ര സമൂഹമാണ്
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ളത് അണ്ഡാകൃത നക്ഷത്രസമൂഹങ്ങളാണ്.
പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനശാഖയാണ് കോസ്മോളജി
പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള ഏറ്റവും പ്രബല മായ സിദ്ധാന്തമാണ് Big Bang Theory
പ്രപഞ്ചത്തിന്റെ ഉത്ഭവം ഉദ്ദേശ്യം 1370 കോടി വർഷം മുൻപ് മുൻപാണെന്നാണ് മഹാവിസ്ഫോടനസിദ്ധാന്തം സമർത്ഥിക്കുന്നത്
നക്ഷത്രങ്ങൾ പിറവിയെടുക്കുന്ന ഗാലക്സികളിലെ പ്രദേശങ്ങൾ വ്യോമപടലം (നെബുല) അഎന്നറിയപ്പെടുന്നു
നെബുലകൾ പ്രധാനമായും വാതകങ്ങളും, ധൂളികളും , ആണ്
കാണാൻ കഴിയുന്ന ഏക നക്ഷത്രസമൂഹമാണ് ആൻഡ്രോമിഡ
ചില മൃഗങ്ങളുടെയോ, വസ്തുക്കളുടെയോ ആകൃ തിയിൽ കാണപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങൾ അറിയപ്പെടുന്നത് സ്ഥിരം നക്ഷത്രക്കൂട്ടങ്ങൾ അഥവാ, കോൺസ്റ്റ ലേഷനുകൾ എന്നാണ്.
രാത്രി ആകാശത്തു നോക്കി ദിക്കുകൾ തിരിച്ചറിയാൻ സ്ഥിരം നക്ഷത്രക്കൂട്ടങ്ങൾ സഹായിക്കുന്നു
കോൺസ്റ്റലേഷനുകൾക്ക് പേരുകൾ നിശ്ചയിക്കുന്നത് അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ ആണ്
ആകെ 88 സ്ഥിരംനക്ഷത്ര സമൂഹങ്ങളാണുള്ളത്
ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് സൂര്യൻ
സൂര്യനിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ 8 മിനിട്ടും, 20 സെക്കന്റും (500 സെക്കന്റ്) വേണം
സൗരയൂഥത്തിന്റെ ഏറ്റവുമടുത്തുള്ള നക്ഷത്രമാണ് പ്രോക്സിമാ സെന്റൗറി
പ്രോക്സിമാ സെന്റൗറിയിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ 4.2 പ്രകാശവർഷം എടുക്കും
സൂര്യൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്നും കാണാവുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് സിറിയസ്
ഭൂമിയിൽ നിന്നും 8.6 പ്രകാശവർഷം അകലെയാണ് സിറിയസ്
ഇതുവരെ കണ്ടെത്തിയവയിൽ ഏറ്റവും വലിപ്പമേ റിയ നക്ഷത്രമേത്?
വടക്ക് നക്ഷത്രങ്ങളിൽ നടക്കുന്ന ഊർജ്ജപ്രവർത്തനമാണ് അണുസംയോജനം.
ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനതത്വവും അണുസംയോജനം ആണ്
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഹൈഡ്രജൻ ആണ്
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ഹീലിയം വാതകം ആണ്
Visitor-3962
Register
/
Login
Home
PS Special
New
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us