കുറിപ്പുകൾ (Short Notes)

ഇന്ത്യ ചരിത്രം

'റുപ്യ' എന്ന പേരിൽ നാണയം ആരുടെ ഭരണകാലത്താണ് പുറപ്പെടുവിച്ചത?
ഷേർഷാ
ഇന്ത്യ ആദ്യമായി അണുവിസ്ഫോടനം നടത്തിയ സ്ഥലം?
പൊക്രാൻ
ഇന്ത്യയിൽ ബജറ്റ് സമ്പ്രദായം നടപ്പാക്കിയത് ഏത് വൈസ്രോയിയുടെ കാലത്ത്?
കാനിങ് പ്രഭു
ഏതു മുഗൾ ചക്രവർത്തിയുടെ കാല ത്താണ് മുഗൾ ചിത്രകല പരമകോടി പ്രാപിച്ചത്?
ജഹാംഗീർ
ഹുമയൂൺ എത്ര വർഷമാണ് പ്രവാസ ജീവിതം നയിച്ചത്?
15 (1540 മുതൽ 1555 വരെ)
ടിപ്പു നെടുങ്കോട്ട ആക്രമിച്ചത് ഏത് വർ ഷത്തിൽ?
എ.ഡി.1789
ടിപ്പു സുൽത്താൻ വധിക്കപ്പെട്ട വർഷം ?
1799
ബ്രിട്ടീഷിന്ത്യയിലെ ആദ്യത്തെ വൈസ്രോയി?
കാനിങ് പ്രഭു
ടാഗോർ ജനിച്ചത്?
1861
തുലുവവംശം സ്ഥാപിച്ചത്?
വീര നര സിംഹൻ
ടാഗോർ, പ്രഭുസ്ഥാനം ഉപേക്ഷിച്ചതിനു കാരണം?
ജാലിയൻ വാലാബാഗ് കൂട്ടകൊല
ഏതു രാജാവിന്റെ ആസ്ഥാനകവിയാ യിരുന്നു ബാണഭട്ടൻ ?
ഹർഷൻ
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യസമ്മേളനത്തിന്റെ വേദി?
മുംബൈ യിലെ ഗോകുൽദാസ് തേജ്പാൽ സം സ്കൃത കോളേജ്
ടിപ്പുവിന്റെ പിതാവ്?
ഹൈദരലി
ഏതു രാജവംശമാണ് ഖജുരാഹോ ക്ഷേത്രം പണികഴിപ്പിച്ചത്
ഛന്ദേല
എ.ഐ.ടി.യു.സിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം?
മുംബൈ
എ.ഡി.എട്ടാം ശതകത്തിൽ വംഗദേശം എന്നറിയപ്പെട്ടിരുന്നത്?
കിഴക്കൻ ബംഗാൾ
വിജയനഗരത്തിലെ ഏതു ഭരണാധികാരിയുടെ കാലത്താണ് പേർഷ്യൻ സഞ്ചാ രി അബ്ദുർറസാക്ക് സന്ദർശനം നടത്തി യത്?
ദേവരായ രണ്ടാമൻ
ഇന്ത്യയിൽ കോളനിഭരണം പരിപൂർണ മായി അവസാനിച്ച വർഷം?
1961
ഇന്ത്യൻ നാഷണൽ ആർമി ഭടന്മാരെ ബ്ര ട്ടീഷുകാർ വിചാരണ ചെയ്തത് എവിടെവച്ചായിരുന്നു ?
ഡൽഹിയിലെ ചെങ്കോട്ട
സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ടീയ ഗുരു ആര്?
സി.ആർ. ദാ സ്
ബാബറിന്റെ ആത്മകഥയായ തുസുക്ക്-ഇ-ബാ ബറി ഏതു ഭാഷയിലാണ് എഴുതിയത്?
തുർക്കി
ചന്ദ്രഗുപ്തമൗര്യന് രാജ്യതന്ത്രത്തിൽ പരിശീ ലനം നൽകിയതാര്?
കൗടില്യൻ
അക്ബറിന്റെ സൈനിക സമ്പദായം അി റയപ്പെട്ടിരുന്ന പേര്?
മൻസബ്ദദാരി
ഹുമയൂൺ എവിടെയാണ് ജനിച്ചത്?
കാബുൾ
ഔറംഗസീബിന്റെ ശവകുടീരം എവിടെയാണ് ?
ദൗലത്താബാദ്
മൃച്ഛകടികം രചിച്ചത്?
ശൂദ്രകൻ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വർഷം?
1896
ഇന്ത്യൻ തത്ത്വചിന്തയുടെ അടിസ്ഥാനം എന്നറിയപ്പെടുന്നത്?
ഉപനിഷത്തുകൾ
ഋഗ്വേദകാലത്ത് ജലത്തിന്റെ അധിദേവനായി കണക്കാക്കപ്പെട്ടത്?
വരുണൻ

Visitor-3483

Register / Login