കുറിപ്പുകൾ (Short Notes)

പ്രധാന ദിവസങ്ങൾ

ലോക കാൻസർ ദിനം?
ഫെബ്രുവരി 4
അന്താരാഷ്ട്ര വനിതാ ദിനം ?
മാർച്ച് 8
ലോക ആരോഗ്യദിനം?
ഏപ്രിൽ 7
കരസേനാ ദിനം എന്ന്?
ജനുവരി 15
ലോക നഴ്സസ് ദിനം എന്ന്?
മെയ് 12
ലോക ബാല വേല വിരുദ്ധ ദിനം ?
ജൂൺ 12
അന്താരാഷ്ട്ര ഓസോൺ സംരക്ഷണദിനം?
സെപ്തംബർ 16
ലോക വിനോദ സഞ്ചാരദിനം?
സെപ്തംബർ 27
ലോക അദ്ധ്യാപക ദിനം ?
ഒക്ടോബർ 5
അന്താരാഷ്ടപർവത ദിനം?
ഡിസംബർ 11
ഇന്ത്യയിൽ എഞ്ചിനീയേഴ്സ് ദിനമായി ആചരിക്കുന്നത്?
സെപ്തംബർ 15

Visitor-3876

Register / Login