കുറിപ്പുകൾ (Short Notes)

സമാധി സ്ഥലങ്ങൾ

ഗാന്ധിജി രാജ്ഘട്ട്
നെഹ്റു ശാന്തിവനം
ലാൽബഹാദൂർ ശാസ്ത്രി വിജയ്ഘട്ട്
ഇന്ദിരാഗാന്ധി ശക്തിസ്ഥൽ
രാജീവ്ഗാന്ധി വീർഭൂമി
ഗുൽസാരിലാൽ നന്ദ നാരായൺ ഘട്ട്
അംബേദ്കർ ചൈത്യഭൂമി
ഗ്യാനി സെയിൽസിങ് ഏകതാസ്ഥൽ
കിഷൻകാന്ത് നിഗംബോധ ഘട്ട്
ചരൺസിങ് കിസാൻഘട്ട്
മൊറാർജി ദേശായി അഭയ്ഘട്ട്
ജഗ്ജീവൻ റാം സമതാസ്ഥൽ
നരസിംഹറാവു ബുദ്ധപൂർണിമ പാർക്ക്
കെ.ആർ. നാരായണൻ ഉദയഭൂമി

Visitor-3829

Register / Login