സ്പോർട്സ്
2016ലെ ഒളിമ്പിക്സ് നടന്നത് ?
റിയോഡി ജനീറോ
ആദ്യമായി ഒളിമ്പിക്സ് നാളം ഏതു വർ ഷമാണ് തെളിയിച്ചത്?
1928 (ആംസ്റ്റർ ഡാം )
ആധുനിക ഒളിമ്പിക്സ് ആരംഭിച്ചത്?
1896
ഒളിമ്പിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്ന സംഘടന ?
ഐ.ഒ.സി
ഒളിമ്പിക്സ് പതാകയുടെ നിറം'
വെള്ള
ഒളിമ്പിക്സിൽ മെഡലുകൾ നൽകിത്തുടങ്ങി യത്?
1904
സ്കോട്ടലൻഡിന്റെ ദേശീയ വിനോദം ഏത്?
റഗ്‌ബി
ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാ ജ്യങ്ങൾ തമ്മിലാണ്?
ഇംഗ്ലണ്ടും ഓസ്ട്രേലിയയും
ഉബേർ കപ്പുമായി ബന്ധപ്പെട്ട കളി
ബാഡ്മിന്റൺ
ഒളിമ്പിക്സ് 2016
- 2016 ഒളിമ്പിക്സിൽ മത്സരിച്ചഏറ്റവും പ്രായംകുറഞ്ഞ താരം' ?
- നേപ്പാളിലെ പതിമൂന്നുകാരി ഗൗരിക സിംഗ്. (100 മീറ്റർ ബാക്ക് സ്ട്രോക്കിലായിരുന്നു മത്സരിച്ചത്.)
- അടുത്ത ഒളിമ്പിക്സ് നടക്കുന്നത് എപ്പോൾ, എവിടെവച്ച് ?
- 2020 ടോക്കിയോയിൽ.
- ഒളിമ്പിക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരി
- പി.വി. സിന്ധു. (വനിതാ ബാഡ്മിന്റൺ സിംഗിൾസ് ഫൈനലിലാണ് സിന്ധു വെള്ളി നേടിയത്. ലോക ഒന്നാം നമ്പർതാരം സ്പെയിനിന്റെ കരോലിന മരിനാണ് സ്വർണം.)
- ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?
- പി.വി. സിന്ധു.
(2012ൽ സൈന നെഹ്വാൾ വെങ്കലം നേടിയിരുന്നു.)
- ഒളിമ്പിക്സിൽ അഞ്ച് സ്വർണം നേടിയ ആദ്യ വനിതാ താരം ?
- അലിസൺ ഫെലിക്സ് (അമേരിക്ക)
- ഒളിമ്പിക്സ് ഫൈനലിൽ എത്തുന്ന ഇന്ത്യയിലെ ആദ്യജിംനാസ്റ്റിക്സ് താരം ആര് ?
-ദീപ കർമാക്കർ
- റിയോഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ പതാകയേന്തിയ ഇറാൻ വനിത
- സഹ്റാ നെമാറ്റി.
(ആദ്യമായാണ് ഒളിമ്പിക്സിൽ ഇറാൻ ടീമിന്റെ മാർച്ച് പാസ്റ്റിനു മുന്നിൽ പതാകയുമായി ഒരു വനിതയെത്തുന്നത്.)
- വിയറ്റ്നാമിന്റെ ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ സ്വർണം നേടിക്കൊടുത്തത് ?
- ഹൊവാങ്ഷുവാൻ വില്ല് (ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റളിൽ)
- നൂറു മീറ്റർ ബട്ടർഫേസ് നോക്കിൽ മൈക്കിൾ ഫെൽപ്സിനെ രണ്ടാംസ്ഥാനത്താക്കി സ്വർണം നേടിയതാര്?
-ജോസഫ് സ്കൂളിംഗ്
- അടുത്ത ഒളിമ്പിക്സ് നടക്കുന്നത് എപ്പോൾ, എവിടെവച്ച് ?
- 2020 ടോക്കിയോയിൽ.
- .ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ (വോൾട്ട് ഇനത്തിൽ) നാലാം സ്ഥാനം നേടിയ ഇന്ത്യക്കാരി
- ദിപകർമാക്കർ
- ഒളിമ്പിക്സ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ ബ്രസീൽ താരം
- നെയ്മർ. (ഹോണ്ടുറാസുമായുള്ളമത്സരത്തിൽ കളി തുടങ്ങി പതിനഞ്ചാം സെക്കൻഡിലാണ് നെയ്മർ ഗോളടിച്ചത്.)
- മൈക്കൽ ഫെൽപ്സ് നേടിയ ഒളിമ്പിക്സ് മെഡലുകൾ എത്ര?
-28 മെഡലുകൾ.
- ഒളിമ്പിക്സിൽഹാട്രിക് ട്രിപ്പിൾ തികച്ച ആദ്യ കായികതാരം' ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം?
- ഉസൈൻ ബോൾട്ട്
- റിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യമെഡൽ സമ്മാനിച്ചത് ?
- സാക്ഷിമാലിക്
- റിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആദ്യമെഡൽ സമ്മാനിച്ചത് ?
- സാക്ഷിമാലിക്
- ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം ?
- സാക്ഷിമാലിക് (വനിതകളുടെ 58 കിലോ ഫ്രീറൈസ്റ്റൽ ഗുസ്തിയിലാണ് സാക്ഷി സ്വർണം നേടിയത്. )