സാമ്പത്തികം
ഇന്ത്യയുടെ കേന്ദ്ര ബാങ്ക് എന്നറിയപ്പെടുന്നത്?
ആർ.ബി.ഐ
ഇന്ത്യയിൽ ആ ദ്യമായി ദേശസാത്കരിക്കപ്പെട്ട ബാങ്ക് ?
ആർ.ബി.ഐ
ചീട്ടു കളിക്കാൻ ഉപയോഗിക്കുന്ന കാർഡുകൾ കറൻസിനോട്ടായി ഉപയോഗിച്ചിരുന്നത് എവിടെയാണ്?
കാനഡ
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർ പ്രൈസസിന്റെ ആസ്ഥാനം എവിടെ ?
തൃശൂർ
മെഴ്സിഡസ് ബെൻസ് കാറുകൾ നിർമിക്കുന്ന രാജ്യം ഏത്?
ജർമനി
ഇന്ത്യയിലെ കേന്ദ്രബാങ്ക് ഏത്?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിൽ വർഷംതോറും സാമ്പത്തിക സർവേ പ്രസിദ്ധീകരിക്കുന്നത് ആര്?
കേന്ദ്ര ധനകാര്യ വകുപ്പ്
കേരളത്തിലെ അതിപ്രശസ്തമായ തടിവ്യവസായ കേന്ദ്രം ഏത്?
കല്ലായി
സൗദി അറേബ്യ യുടെ നാണയം ഏത് ?
റിയാൽ
ഇന്ത്യയിൽ രൂപ സമ്പ്രദായം ആദ്യമാ യി നിലവിൽവന്നത് ഏതു ഭരണാധി കാരിയുടെ കാലത്താണ്?
ഷേർഷാ
1969-ൽ ബാങ്കുകൾ ദേശസാൽക്കരിച്ചത് ഏത് ഇന്ത്യൻ പ്രധാനമന്ത്രിആ യിരുന്നു?
ഇന്ദിരാ ഗാന്ധി
ഇന്ത്യയിലെ ഇരുമ്പുരുക്ക് വ്യവസാ യത്തിന്റെ പിതാവായി ആദരിക്ക പ്പെടുന്ന വ്യക്തി ആര്?
ജംഷഡ്ജി ടാറ്റ
വികസിത രാജ്യങ്ങൾ ഏറ്റവും കുടു തലുള്ള ഭൂഖണ്ഡം ഏത്?
യൂറോപ്പ്
ഇന്ത്യൻ കറൻസി നോട്ടുകളിൽ മുല്യം എത്ര ഭാഷകളിൽ ആലേഖനം ചെയ്യിരിക്കുന്നു?
17
ഇന്ത്യയിലെ പ്രഥമ ഉരുക്കു നിർമാ ണശാല എവിടെ ആരംഭിച്ചു?
ജംഷഡ്പൂരിൽ
ലോകത്തിൽ ഏറ്റവും കുടതുൽ പ ഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യം ഏത്?
ക്യൂബ
ഏറ്റവും കൂടുതൽ സ്വാഭാവിക റബ്ബർ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
കേരളം
നാണയങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
നുമിസ്മാറ്റിക്സ്
സഹകരണ പ്രസ്ഥാനത്തിന്റെ സ്ഥാപകനും പിതാവുമായി അറിയ പ്പെടുന്നതാര്?
റോബർട്ട് ഓവൻ
റിസർവ് ബാങ്കിന്റെ ചിഹ്ന ത്തിലുള്ളത്?
മൃഗം കടുവയും വൃക്ഷം എണ്ണപ്പനയും
ആർ. ബി.ഐ ഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറ ക്കി തുടങ്ങിയത്?
1996 മുതൽ
ആർ. ബി.ഐ ഗവർണറായ ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി?
മൻമോഹൻ സിങ്
ആഗോളതലത്തിൽ ഏറ്റവും കൂടു തൽ സ്വർണം ഉത്പാദിപ്പിക്കുന്ന രാജ്യം
ചൈന
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെ യിൽവേ ബജറ്റ് അവതരിപ്പിച്ചതാര്?
ജോൺ മത്തായി
ആദ്യത്തെ 'BRIC സമേളനം നടന്നത്എവിടെ?
യാക്റ്ററിൻ ബർഗ് (Yekaterin Burg)
"In Defence of Globalization' എന്ന ഗ്രന്ഥ ത്തിന്റെ കർത്താവാര് ?
ജഗദീഷ് ഭഗവതി
ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ആര്?
ആഡംസ്മിത്ത്
യുറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത് ഏത്?
സുറിച്ച്(സ്വിറ്റ്സർലൻഡ്)
ഇന്ത്യയിലെ ആദ്യത്തെ വിദേശബാങ്ക് ഏത്?
ചാർട്ടേർഡ് ബാങ്ക്
കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത് ?
നെടുങ്ങാടി ബാങ്ക്
ബാങ്ക് ഓഫ് കൊച്ചി എവിടെ സ്ഥിതി ചെയ്യുന്നു?
ജപ്പാൻ
നെടുങ്ങാടി ബാങ്ക് ഏത് ബാങ്കുമായാണ് ലയിപ്പിച്ചത്?
പഞ്ചാബ് നാഷണൽ ബാങ്ക്
ദേശീയ വരുമാനം കണക്കാക്കുന്ന ഇന്ത്യയിലെ സ്ഥാപനം ഏത്?
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CS0)
ഏത് ബാങ്കിൻറ് ആദ്യകാല നാമമാണ് 'ദി ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ ആര്?
ഗുൽസരി ലാൽ നന്ദ
റിസർവബാങ്ക് ഓഫ് ഇന്ത്യയുടെ ആ സ്ഥാനം എവിടെ?
-മുബൈ
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്ക് ഏത്?
സ്വിസ് ബാങ്ക്
ലോകബാങ്കിന്റെ ആസ്ഥാനം എവിടെ
വാഷിങ്ടൺ ഡി സി
കേരളത്തിലെ ആദ്യത്തെ കടലാസ് നിർമാണശാല ഏത്?
പുനലുർ പേപ്പർ മിൽ
മഹലോനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി ഏത്?
രണ്ടാം പഞ്ചവത്സര പദ്ധതി<
ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം എവിടെ?
ജനീവ
ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി .) സ്ഥാപിച്ച വർഷം ഏത്?
1967
ലെയ്‌സസ് ഫെയർ സിദ്ധാന്തം അവ തരിപ്പിച്ചതാര്?
ആഡംസ്മിത്ത്
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏത്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
യൂറോ കറൻസി നിലവിൽ വന്ന വർഷം ഏത്?
2002 ജനവരി1
ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏത്?
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
റീജണൽ റൂറൽ ബാങ്കുകൾ (Regional Rural Banks) ഇല്ലാത്ത ഇന്ത്യയിലെ സംസ്ഥാനം ?
ഗോവ , സിക്കിം
ഇന്ത്യയിൽ ശാസ്ത്രീയ രീതിയിൽ ദേശിയ വരുമാനം കണക്കാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?
ഡോ . വി കെ ആർ വി റാവു
സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച വനിതയാണ്?
എലിനോർ ഓസ്ട്രം
'കയറ്റുമതി പ്രോത്സാഹിപ്പിക്കുക, ഇറ ക്കുമതി നിരുത്സാഹപ്പെടുത്തുക' എന്നീ ഇരട്ടലക്ഷ്യങ്ങളുമായി സർ ക്കാർ സ്വന്തം കറൻസിയുടെ വിനിമ യനിരക്ക് മനഃപൂർവം കുറയ്ക്കുന്ന പ്രവണതയാണ്----
ഡീവാലുവേഷൻ
സൗത്ത് ആഫ്രിക്കൻ കറൻസി ഏത്?
റാൻഡ്
ഇന്ത്യൻ വിവരസാങ്കേതിക മേഖലയു ടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
എൻ.ആർ. നാരായണമൂർത്തി
കേരള ഫിനാൻഷ്യൽ കോർപ്പറേഷ ന്റെ ആസ്ഥാനം എവിടെ?
തിരുവനന്തപുരം
ഇന്ത്യൻ പ്ലാനിങ് കമ്മീഷൻ നിലവിൽ വന്നതെന്ന്?
1950
നേപ്പാളിലെ നാണയം ഏത്?
രൂപ
ഇന്ത്യയുടെ ഒരു രൂപാ നോട്ടിൽ ഒപ്പിട്ടിരിക്കുന്നതാര്?
കേന്ദ്ര ധനകാര്യവകുപ്പ് സെക്രട്ടറി
യുറോപ്യൻ യൂണിയൻ രാജ്യങ്ങൾ ചേർന്ന് പുറപ്പെടുവിച്ച പൊതു കറൻസിയുടെ പേരെന്ത്?
യൂറോ
ഇന്ത്യൻ നികുതി സംവിധാനത്തി ന്റെ നട്ടെല്ല് എന്നറിയപ്പെടുന്നതെന്ത് ?
വില്പന നികുതി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിൽക്ക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
കർണാടക
1969-ൽ എത്ര ബാങ്കുകളാണ് കേന്ദ്ര ഗവൺമെൻറ് ദേശസാൽക്കരിച്ചത്?
14
ഏഷ്യൻ വികസന ബാങ്കിൻറ് ആ സ്ഥാനം എവിടെ?
ഫിലിപ്പെൻസിലെ മനില
പീപ്പിൾസ് പ്ലാൻ അവതരിപ്പിച്ചതാര്?
എം.എൻ. റോയ്