കുറിപ്പുകൾ (Short Notes)

ജീവശാസ്ത്രം

സസ്യങ്ങൾക്ക് വികാരമുണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ ?
ജെ സി ബോസ്

എൽ.ഡി.സി മോഡൽ പരീക്ഷ

മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
  • പരീക്ഷ എഴുതിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ കിട്ടിയ മാർക്കും, ശരിയായ ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യാം .
  • പി.എസ്.സി യുടെ നെഗറ്റീവ് മാർക്ക് ഈ മോഡൽ പരീക്ഷയിലും ബാധകം
മോഡൽ പരീക്ഷയിലേക്കു പോകുക
സസ്യചലനങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം?
ക്രെസ്കോഗ്രാഫ്
സസ്യചലനദിശ ഉദ്ദീപനത്തിന്റെ ദിശയാൽ നിർണയിക്കപ്പെടുന്ന ചലനം?
ട്രോപ്പിക ചലനം
സ്പർശനത്തോട് പ്രതികരിക്കാനുള്ള ചെടികളുടെ കഴിവ്?
സീസ്മോനാസ്റ്റിക് മൂവ്മെന്റ്
ഇലകൾക്കും പൂക്കൾക്കും പർപ്പിൾ നിറം നൽകുന്നത്?
അന്തോസയാനീൻ
ഹരിതകം കണ്ടുപിടിച്ചത്?
പി.ജെ. പെൽബർട്ടിസ്
ലോകത്തിൽ ഹരിതവിപ്ളവത്തിന്റെ പിതാവ്?
നോർമാൻ ബോർലോഗ്
ജീവകം എയുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം?
സിറോഫ് താൽമിയ, മാലക്കണ്ണ്
എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം?
ജീവകം - ഡി
അൾട്രാവയലറ്റ് രശ്മിയുടെ സഹായത്തോടെ ശരീരം നിർമ്മിക്കുന്ന ജീവകം?
ജീവകം ഡി
ഭൂഗുരുത്വാകർഷത്തിന്റെ ദിശയാൽ വളരാനുള്ള സസ്യങ്ങളുടെ കഴിവ്?
ജിയോട്രോപ്പിസം
ഏറ്റവും ചെറിയ കന്നുകാലിയിനം?
വെച്ചൂർ പശു
ലോകത്തിലെ രണ്ടാമത്തെ ചെറിയയിനം കന്നുകാലി?
കാസർകോട് ഡ്വാർഫ്
ആദ്യത്തെ ക്ളോണിംഗ് എരുമ?
സംരൂപ
പശു ദേശീയ മൃഗമായ രാജ്യം?
നേപ്പാൾ
പശുവിന്റെ ശാസ്ത്രീയ നാമം?
ബ്രോസ് പ്രൈമിജീനിയസ് ടോറസ്
രോഗം ബാധിച്ച പശുവിൻ പാൽ കുടിക്കുന്നതിലൂടെ മനുഷ്യരിലേക്ക് പടരുന്ന രോഗം?
മാൾട്ടപനി
പന്നിപ്പനിക്ക് കാരണമായ സൂക്ഷ്മാണു?
എച്ച് 1 എൻ 1 വൈറസ്
സ്പൈൻ ഫ്ളൂ എന്നറിയപ്പെടുന്നത്?
പന്നിപ്പനി
ബി.ടി വഴുതന വികസിപ്പിച്ചെടുത്ത ബഹുരാഷ്ട്ര കമ്പനി?
മോൺസാന്റോ
ഹരിതകമുള്ള ജീവി?
യുഗ്ളീന
ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
മഗ്നീഷ്യം
മുടിക്കും ത്വക്കിനും നിറം നൽകുന്നത്?
മെലാനിൻ
മഞ്ഞളിനു നിറം നൽകുന്നത്?
കുർക്കുമിൻ
ലോകത്ത് ഏറ്റവും കൂടുതൽ വഴുതന ഉത്പാദിപ്പിക്കുന്ന രാജ്യം?
ഇന്ത്യ
പൂർണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ വൃക്ഷം?
പോപ്ളാർ
ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന പശുയിനം?
ഹോളിസ്റ്റീൻ
എട്ടുകാലുള്ള ഒരു കടല്‍ ജന്തു?
നീരാളി
ശബ്ദമുണ്ടാക്കാത്ത മൃഗം?
ജിറാഫ്
ഏറ്റവും കൊഴുപ്പുകൂടിയ പാല്‍ ഉത്പാദിപ്പിക്കുന്ന സസ്തനി?
മുയല്‍

Visitor-3208

Register / Login