കുറിപ്പുകൾ (Short Notes)

ഭൂമിശാസ്ത്രം

ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി ഏത് ?
സ്ട്രാറ്റോസ്ഫിയർ (stratosphere.)

എൽ.ഡി.സി മോഡൽ പരീക്ഷ

മുൻ വർഷങ്ങളിലെ എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് ഗ്രേഡ്, തുടങ്ങിയ പി. എസ്. സി. മത്സര പരീക്ഷകളുടെ ചോദ്യപേപ്പറുകൾ, മോഡൽ പരീക്ഷയായി എഴുതി, വരാൻ പോകുന്ന പരീക്ഷകളിൽ നിങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തു ...
  • പരീക്ഷ എഴുതിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ കിട്ടിയ മാർക്കും, ശരിയായ ഉത്തരങ്ങൾ പരിശോധിക്കുകയും ചെയ്യാം .
  • പി.എസ്.സി യുടെ നെഗറ്റീവ് മാർക്ക് ഈ മോഡൽ പരീക്ഷയിലും ബാധകം
മോഡൽ പരീക്ഷയിലേക്കു പോകുക
ചിനുക്ക് എന്ന പ്രാദേശിക കാറ്റ് വീശുന്നത് ഏതു പർവതത്തിലാണ്?
റോക്കീസ്
കല്ലട ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ്?
കൊല്ലം
ഹൈഗ്രമീറ്റർ എന്ന ഉപകരണത്തിന്റെ ഉപയോഗം എന്ത്?
ആപേക്ഷിക ആർദ്രത കണക്കാക്കുന്നു
കാറ്റ് നടത്തുന്ന നിക്ഷേപണപ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽക്കുനകൾ അറിയപ്പെടുന്ന പേര് ?
ബർക്കൻസ്
ഗുരുത്വാകർഷണബലത്തിന്റെ ഫലമായി പർവത ചെരിവുകളിൽ നിന്നും ശിലയും മണ്ണം ജലത്തോടൊപ്പം തെന്നിനീങ്ങുന്ന പ്രവർത്തനം അറിയപ്പെടുന്നതെന്ത്? -
ഉരുൾ പൊട്ടൽ (Land Sliding)
കരയിൽനിന്നും കടലിലേക്ക് തള്ളി നിൽക്കുന്നതും തിരമാലകളുടെ നിക്ഷേപണപ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്നതുമായ മണൽത്തിട്ടകൾ വിളിക്കപ്പെടുന്നത്?
സ്‌പിട്സ് (Spits)
പവിഴപ്പുറ്റുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രഭാഗം അറിയപ്പെടുന്നപേരെന്ത്?
ലഗൂണുകൾ
പാൻജിയ എന്ന ബൃഹതഭൂഖണ്ഡത്തിന്റെ വടക്കുഭാഗം അറിയപ്പെടുന്നത് ഏതുപേരിൽ
ലൗറേഷ്യ
ലൗറേഷ്യയ്ക്കും ഗോണ്ട്വാനാലാൻഡിനും ഇടയിലുള്ള സമുദ്രഭാഗം അറിയപ്പെടുന്നത്?
ടെഥീസ്
ഭൂപടനിർമാണം പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ ?
കാർട്ടോഗ്രാഫി
അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായി ഭൗമോപരിതലത്തിൽ എത്തി ച്ചേരുന്ന ഉരുകിയ ശിലാപദാർഥ ങ്ങൾ അറിയപ്പെടുന്നത് ഏതുപേരിൽ ?
-ലാവ
ഭൂമിയുടെ അച്ചുതണ്ട് എല്ലായ്യോഴും ധ്രുവനക്ഷത്രത്തിന് നേരെ നിലകൊള്ളുന്നത് എന്തുകൊണ്ട്?
അച്ചുതണ്ടിന്റെ സമാന്തരത
കറുത്തവാവ്, വെളുത്തവാവ് ദിവസങ്ങളിൽ ഉണ്ടാകുന്ന വേലികൾ അറിയപ്പെടുന്നത് ഏതുപേരിൽ?
വാവുവേലികൾ
കാറ്റുകളുടെ ദിശാവൃത്തിയാനങ്ങൾക്ക് കാരണമാകുന്ന ബലം?
കോറിയോലിസ് പ്രഭാവം
ഒരു നിശ്ചിത അളവിലുള്ള സമുദ്രജലത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഉപ്പിന്റെ അംശം ഏതുപേരിൽ അറിയപ്പെടുന്നു?
ലവണാംശം
ഉഷ്ണമേഖലാപ്രദേശങ്ങളോട് ചേർന്ന് രൂപംകൊള്ളുന്ന പുൽമേടുകൾ അറിയപ്പെടുന്നതെന്ത്?
സാവന്ന
അന്തരീക്ഷത്തിലെ സ്റ്റാൻഡേർഡ് മർദം എത്രയാണ് രേഖപ്പെടുത്തുന്നത്?
1013.2 hPa (Hecto Pascal)
ഒരു നിശ്ചിത പ്രദേശത്തെ ഭൗതികസാഹചര്യങ്ങളിൽ രൂപംകൊള്ളുന്ന സസ്യജന്തുജാലങ്ങളുടെ കൂട്ടം അറിയപ്പെടുന്നത്?
ബയോംസ്
ഭൂമി, ചന്ദ്രൻ, സൂര്യൻ എന്നിവ നേർരേഖയിൽ വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്?
അമാവാസി
ഭൂമിയുടെ ഭ്രമണഫലമായി കാറ്റുകളുടെ ദിശ ഉത്തരാർധഗോളത്തിൽ ഏതു വശത്തേക്കാണ് വ്യതിചലിക്കു നത്?
വലത്തോട്ട്
അടുത്തടുത്ത രണ്ട് പൂർണ സമയ മേഖലകൾ തമ്മിലുള്ള സമയവൃത്യാസം എത്ര മണിക്കുറാണ്?
ഒരു മണിക്കുർ

Visitor-3359

Register / Login