കുറിപ്പുകൾ (Short Notes)

നവോത്ഥാനം

വിമോചനസമരകാലത്ത് മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?
തലശ്ശേരി
കല്ലുമാല സമരം നയിച്ചത്?
അയ്യങ്കാളി
ശിവഗിരി തീർഥാടനത്തിന് പോകുന്ന വർക്ക് മഞ്ഞ വസ്ത്രം നിർദ്ദേശിച്ചത് ?
ശ്രീനാരായണഗുരു
ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് ?
മന്നത്ത് പദ്മനാഭൻ
'സ്വാതന്ത്ര്യഗാഥ 'രചിച്ചത്?
കുമാരനാശാൻ
ചട്ടമ്പിസ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് സമാധി സങ്കൽപം രചിച്ചത്?
പണ്ഡിറ്റ് കറുപ്പൻ
സാധുജനപരിപാലനസംഘം സ്ഥാപി ക്കാൻ അയ്യങ്കാളിക്ക് പ്രചോദനമായ സംഘടന?
എസ്എൻഡിപിയോഗം
ചട്ടമ്പിസ്വാമികളുടെ ചെറുപ്പത്തിലെ ഓമനപ്പേര്?
കുഞ്ഞൻ (യഥാർഥ പേർ അയ്യപ്പൻ)
കുമാരനാശാന്റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്?
എ.ആർ. രാജരാജവർമ
'ജാതിനിർണയം' രചിച്ചത്?
ശ്രീനാരായണഗുരു
ടാഗോറിന്റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച ദിവ്യകോകിലം ആലപിച്ചതാർ?
സി.കേശവൻ
വൈക്കം സത്യാഗ്രഹസമയത്ത് സവർണജാഥ സംഘടിപ്പിക്കാൻ ഉപദേശിച്ചത്?
മഹാത്മാഗാന്ധി
തെക്കാട് അയ്യ ജനിച്ച വർഷം?
1814
തെക്കാട് റസിഡൻസിയുടെ മാനേജരായിരുന്ന നവോത്ഥാന നായകൻ?
തൈക്കാട് അയ്യാഗുരു
തൊണ്ണൂറാമാണ്ട ലഹള എന്നും അറിയപ്പെടുന്നത്
ഊരൂട്ടമ്പലം ലഹള
കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടത്?
ശ്രീനാരായണഗുരു
കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ
പൊയ്ക്കുകയിൽ അപ്പച്ചൻ

Visitor-3864

Register / Login